PSC QUBE

PSC QUBE

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PSC QUBE, College & University, .

Telegram: Contact @pscqube 17/12/2023

Telegram ല്‍ 100 പ്രസ്താവന ചോദ്യങ്ങളുടെ PDF Post ചെയ്തിട്ടുണ്ട്

link:-

Telegram: Contact @pscqube

03/08/2023

Khadi Board & Village Industries LD CLERK Advice Details ആണ് മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ആകെ അയച്ച advice 158
കഴിഞ്ഞ rank list ൽ അവസാനം വന്ന OC ക്കാരനും ജോലി കിട്ടി 😍..
ലിസ്റ്റിൻ്റെ കാലാവധി മൂന്നു വർഷം..
ഇപ്പോ തന്നെ 18 vacancy Report ചെയ്തിട്ടുണ്ട്..
ഇതിൻ്റെ Prelims Exam Oct 14..
നല്ല രീതിയിൽ പഠിക്കൂ...

Telegram: https://t.me/pscqube

PSC QUBE 02/08/2023

LD Clerk Rank list നിലവിൽ വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു..

ഓരോ ജില്ലകളിലെയും Main list il ഏത് rank വരെ എടുത്തു Total advice എത്ര അയച്ചു എന്നത് ഇനി താഴെ പറയുന്നു.

തിരുവനന്തപുരം - OC 248
ADVICE - 457

കൊല്ലം - OC 165 ADVICE - 309

ആലപ്പുഴ - OC 141 ADVICE - 252

പത്തനംതിട്ട - OC 132 ADVICE - 244

കോട്ടയം - OC 170 ADVICE - 288

എറണാകുളം - OC 262
ADVICE - 391

ഇടുക്കി - OC 132 ADVICE 195

തൃശൂർ - OC 223 ADVICE 361

പാലക്കാട് - OC 207 ADVICE 336

മലപ്പുറം - OC 248 ADVICE 374

കോഴിക്കോട് - OC 195
ADVICE - 309

വയനാട് - OC 90 ADVICE 145

കണ്ണൂർ - OC 186 ADVICE 328

കാസർഗോഡ് - OC 83 ADVICE 153

ഈ Rank list ന് ഇനി രണ്ട് വർഷം കാലാവധി കൂടി ഉണ്ട്... കൂടുതൽ പേർക്ക് ഇനി നിയമനം ലഭിക്കും..
അടുത്ത വർഷം LD clerk exam വരുന്നുണ്ട്.. ഇപ്പോഴേ prepare ചെയ്ത് തുടങ്ങുക എല്ലാവരും...

Telegram :

PSC QUBE പി എസ് സി മുൻ വർഷ ചോദ്യങ്ങൾ ഈ ചാനലിൽ ചർച്ച ചെയ്യുന്നു.

Videos (show all)

പി എസ് സി ബുള്ളറ്റിനിലെ പ്രസ്താവന ചോദ്യങ്ങള്‍ പഠിക്കാം
KERALA PSC | കേരള നിയമസഭയിലെ വനിതകള്‍ | പ്രധാനപ്പെട്ട വസ്തുതകള്
മലയാള സാഹിത്യം | എഴുത്തുകാര്‍ | ആത്മകഥ | Kerala PSC