Skyway Thattukada

Skyway Thattukada

Kuwait based restaurant currently open at Makkah St, Fahaheel.

01/09/2022

Start your days smart with the home-cooked tastes at . Be your days brighter with the euphoric tastes that bloom your taste buds. Good Days Waits for you right here in the land of Kuwait. Bon Appetit.

01/09/2022

നാടൻ ഊണ് ഇനി വെറും ഓർമ്മയല്ല. നാടിന്റെ എല്ലാ രുചികളും ചേരുന്ന നാടൻ ഊണ് കുവൈറ്റിലും കിട്ടും. ആ രുചി അറിയാൻ സ്കൈ വേ തട്ടുകടയിലേക്ക് വരൂ.

31/08/2022

ഓണത്തിന് ഓളം നൽകുന്നത് പായസമധുരമാണ്. ഈ ഓണത്തിന് സ്കൈ വേ തട്ടുകടയുടെ പായസമേളയിൽ പങ്കെടുക്കൂ. ഓണപായസത്തിന്റെ തനത് രുചി അറിയൂ.. കൂടാതെ ഞങ്ങൾ നടത്തുന്ന ഓണപരിപാടികളിൽ പങ്കെടുക്കൂ.

30/08/2022

നല്ല അടിപൊളി ഓണം സമ്മാനിക്കാൻ അത്യുഗ്രൻ സദ്യയുമായി സ്കൈവെയ്സ് തട്ടുകട ഇതാ എത്തീ. സെപ്തംബർ 8, 9, 10 തീയ്യതികളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. പ്രീ ബുക്കിംഗ് ചെയ്യുന്നവർക്ക് മറ്റ് ദിവസങ്ങളിലും സദ്യ ലഭ്യമാക്കുന്നതാണ്.

28/07/2022

കാ‍ന്താരി അൽഫാമിന്റെ രുചി നിങ്ങളുടെ രുചിമുകുളങ്ങളെ ആകർഷിക്കും.
നിങ്ങളുടെ ഉള്ള് നിറയ്ക്കുന്ന നല്ല ബർക്കത്തുള്ള കാന്താരി അൽഫാമും കബിലി റൈസും കഴിക്കാൻ വന്നോളി!

Photos from Skyway Thattukada's post 12/07/2022

Here are some photos from the inauguration of Calicut Life Restaurant. It was a pleasure to have Mr Afsal, Syed Habeeb Koya Thangal, and Mubarak Rashed Al Azmi as our chief guests.

09/07/2022

Eid Al-Adha Mubarak!

Website