Healthy recipes
ആരോഗ്യമാണ് എന്നിക്ക് പ്രധാനം. എളുപ്പം കുക്ക് ചെയ്യാൻ പറ്റുന്ന റെസിപ്പികൾ പോസ്റ്റ് ചെയ്യാൻ ശ്രെമിക്കുന്നതാണ്.
മീൻ കറി.
ഉലുവ ദോശ.
ചേമ്പില തോരൻ.
ചപ്പാത്തി
Sweet potato.
ക്യാരറ്റ് ജ്യൂസ് (വെള്ളം ചേർത്തത്).
പയറ് തോരൻ.
ദോശ
പള്ളിയിൽ പോകുന്ന തിരക്കിൽ ആയിരുന്നത് കൊണ്ട് അവസാനം വരെ ഉള്ള് ഫോട്ടോ എടുക്കാൻ പറ്റിയില്ല. 😊😊