CornerStone Placements & Training

CornerStone Placements & Training

Pre-placement Training Services & Assistance on Corporate Placements for all streams of Education li

11/10/2022
09/08/2022

We are hiring Operations Head

• Experience: Should have team managing skills and at least 8 years of relevant recent experience in the study abroad domain
• Qualifications: Any degree
• Salary: 60,000-1.25 Lakh per month plus other benefits

Apply Now
Call +91 9288007389
Sent resume to [email protected]
or apply through this https://forms.gle/9pw5d8tx52FitcUM8

ട്രിനിഡാഡിൽ വിമാനമിറങ്ങി സഞ്ജുവും ടീം ഇന്ത്യയും; സ്വീകരിക്കാനെത്തി മലയാളി ആരാധകർ 21/07/2022

ട്രിനിഡാഡിൽ വിമാനമിറങ്ങി സഞ്ജുവും ടീം ഇന്ത്യയും; സ്വീകരിക്കാനെത്തി മലയാളി ആരാധകർ ചൊവ്വാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ) ഇവിടെ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ വിമാനത്ത....

06/07/2022

ക്യാറ്റ്ഫിഷ്‌ മാനേജ്‌മെന്‍റ്

കടലില്‍ പോയി മത്തികളെ (Sardines) പിടിച്ച് ജീവനോടെ വിപണിയില്‍ എത്തിക്കുന്ന ഒരു നോര്‍വീജിയന്‍ മീന്‍പിടുത്തക്കാരന്‍റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജീവനുള്ള മത്തികള്‍ക്ക് വിപണിയില്‍ ചത്ത മത്തികളെക്കാള്‍ ഇരട്ടി വില ലഭിക്കും. ഉള്‍ക്കടലില്‍ നിന്നും പിടിക്കുന്ന മത്തികളെ ജീവനോടെ വിപണിയിലെത്തിക്കുക മീന്‍പിടുത്തക്കാര്‍ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. കരയിലേക്കുള്ള ദീര്‍ഘ യാത്രയില്‍ മത്തികളുടെ ജീവന്‍ നിലനിര്‍ത്തുക തികച്ചും അസാദ്ധ്യമായ പ്രവൃത്തിയായാണ്‌ കരുതിയിരുന്നത്.

അവിടെയാണ് നമ്മുടെ കഥയിലെ മീന്‍പിടുത്തക്കാരന്‍ വ്യത്യസ്തനാകുന്നത്. മീന്‍പിടുത്തത്തിന് പോകുന്ന മറ്റ് ബോട്ടുകള്‍ ചത്ത മത്തികളുമായി കരയിലേക്കെത്തുമ്പോള്‍ ഈ മീന്‍പിടുത്തക്കാരന്‍ ജീവനുള്ള മത്തികളുമായാണ് മടങ്ങി വരാറുള്ളത്. ഇദ്ദേഹം മരിക്കുന്നത് വരെ അതിന്‍റെ രഹസ്യം പുറത്തു വിട്ടിരുന്നില്ല. മരണശേഷം സഹായികളാണ് അത് പുറം ലോകത്തിന് വെളിപ്പെടുത്തിയത്.

വളരെ ലളിതമായ ഒരു തന്ത്രമായിരുന്നു ഈ മീന്‍പിടുത്തക്കാരന്‍ പ്രയോഗിച്ചത്. കടലില്‍ നിന്നും ജീവനോടെ പിടിക്കുന്ന മത്തികളെ ഇടുന്ന ടാങ്കില്‍ ഇദ്ദേഹം ഒരു മുഷിയെ (Catfish) ഇടും. ഈ മുഷി ടാങ്കില്‍ കിടക്കുന്ന മത്തികളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. മത്തികള്‍ ജീവന്‍ രക്ഷിക്കാന്‍ നിരന്തരം നീന്തിക്കൊണ്ടേയിരിക്കും. പിടിക്കുമ്പോഴുള്ള അതേ പുതുമയോടെ ജീവനുള്ള മത്തികളെ വിപണിയില്‍ എത്തിക്കുവാന്‍ ഈ മീന്‍പിടുത്തക്കാരന് സാധിച്ചിരുന്നു. ചില തന്ത്രങ്ങള്‍ക്ക് മുന്നില്‍ നാം നമിച്ചേ പറ്റൂ.

ബിസിനസിലേക്ക് ഒന്ന് നോക്കൂ. മടിയന്മാരായ മത്തികളെപ്പോലുള്ള ജീവനക്കാരെ കണ്ടെത്തുവാന്‍ സാധിക്കും. നല്ല വേതനവും മറ്റ് ആനുകൂല്യങ്ങളും സ്ഥിരമായി, അല്ലലുകളൊന്നുമില്ലാതെ ലഭ്യമായിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാരില്‍ ക്രമേണ അലസത പ്രകടമായിത്തുടങ്ങും. ജോലി ചെയ്യുന്നതില്‍ മുന്‍പുള്ള ഉത്സാഹം അസ്തമിക്കുകയും ഈ അവസ്ഥ സാവധാനം ബിസിനസിനെ മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയൊരു മാറ്റം ബിസിനസില്‍ ആവശ്യമാണ്‌. കഥയിലെ മീന്‍പിടുത്തക്കാരന്‍റെ ക്യാറ്റ്ഫിഷ്‌ തന്ത്രം ബിസിനസിലും ഉപയോഗിക്കാം.

മത്സരം ഒരിക്കലും വെറുതെയിരിക്കാന്‍ ഒരു വ്യക്തിയെ അനുവദിക്കില്ല. പ്രവര്‍ത്തിക്കാത്തവര്‍ പിന്തള്ളപ്പെടും. മത്തികള്‍ക്ക് തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നീന്തിക്കൊണ്ടിരിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. എപ്പോള്‍ ഓട്ടം നിര്‍ത്തുന്നോ അപ്പോള്‍ മുഷിയുടെ (Catfish) പിടിയില്‍ അകപ്പെടും. ഇത്തരമൊരു പരിതസ്ഥിതി മാനേജ്‌മന്‍റില്‍ സൃഷ്ടിക്കുകയാണ് അലസതയില്‍ നിന്നും ജീവനക്കാരെ ഉണര്‍ത്തുവാനും ബിസിനസില്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടിയെടുക്കുവാനുമുള്ള മാര്‍ഗ്ഗം.

സംരംഭത്തിനുള്ളില്‍ വ്യക്തികള്‍ തമ്മിലും ടീമുകള്‍ തമ്മിലുമുള്ള ഗുണപരമായ മത്സരം സൃഷ്ടിക്കുകയാണ് ക്യാറ്റ്ഫിഷ്‌ മാനേജ്‌മന്‍റിലൂടെ ചെയ്യുന്നത്. ജീവനക്കാര്‍ സമ്മര്‍ദ്ദം അനുഭവിച്ചു തുടങ്ങണം. തങ്ങളുടെ നിലനില്‍പ്പ്‌ പ്രവര്‍ത്തന മികവു കൊണ്ടു മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന ബോധം അവരില്‍ ഉണരണം. ഒരു ടീമിനെ നയിക്കുന്ന മാനേജര്‍ ഉത്സാഹം നഷ്ടപ്പെട്ടവനും തന്‍റെ ഇപ്പോഴത്തെ സ്ഥിതിയില്‍ തൃപ്തനായി മുന്നോട്ട് പോകുന്നതുമായ ഒരാളാണെങ്കില്‍ ആ ടീമില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കുവാന്‍ മാനേജ്‌മെന്‍റിന് കഴിയില്ല. കഴിവുള്ള വ്യക്തികള്‍ അത്തരം ടീമുകളില്‍ ഉണ്ടെങ്കില്‍ അവര്‍ കമ്പനി വിട്ടുപോകുകയും ചെയ്യും.

ആരോഗ്യപരമായ മത്സരം ബിസിനസിനുള്ളില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്‍റ് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഉത്സാഹവും ആക്രമണോത്സുകതയുള്ള യുവാക്കളായ പുതിയ ജീവനക്കാരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നിലവിലുള്ള പാറ്റേണ്‍ പൊട്ടിച്ചെടുക്കാം. യാഥാസ്ഥിതിക രീതിയില്‍, തങ്ങളുടെ സ്വാസ്ഥ്യമണ്ഡലത്തില്‍ (Comfort Zone) മെച്ചപ്പെടുത്തലുകളില്ലാതെ മുന്നോട്ടു പോകുന്ന ജീവനക്കാര്‍ക്ക് കൃത്യമായ തോതിലുള്ള സമ്മര്‍ദ്ദം നല്‍കുകയും മത്സരത്തിനായുള്ള അവസരം തുറന്നെടുക്കുകയും ചെയ്യുക. ക്യാറ്റ്ഫിഷ്‌ ഇഫക്റ്റ് (Catfish Effect) തന്ത്രപരമായി ഉപയോഗപ്പെടുത്തുക.

Dr.Sudheer Babu

Best Selling Author , Trainer, Management consultants and MD De Valor Management consultants

Visit our website : www.devalorconsultants.com
www.sudheerbabu.in



For appointments : +91 9747144120

01/07/2022
ആരോഗ്യ ഇൻഷുറൻസ് പോളിസി 01/07/2022

ആരോഗ്യ ഇൻഷുറൻസ് പോളിസി 10,000+ നെറ്റ്‌വർക്ക് ആശുപത്രികൾ

Timeline photos 27/06/2022
01/06/2022
Digital can influence a majority of brick and mortar sales in 2022. How? - ET BrandEquity 03/05/2022

Digital can influence a majority of brick and mortar sales in 2022. How? - ET BrandEquity Pre-covid, while the queries for searching before landing to a physical store were gradually rising; pandemic propelled it. We saw a change in consume..

26/04/2022

Elon Musk buys Twitter for $44Billion 😮

Ten most popular OTT platforms in India according to market share? 25/04/2022

Ten most popular OTT platforms in India according to market share? Popular OTT platforms in India; Gone are the days when watching content was restricted to television only through broadcast networks

India to have 1 billion smartphone users by 2026: Deloitte report 25/04/2022

India to have 1 billion smartphone users by 2026: Deloitte report Internet-enabled devices in the rural market will also get a push with the government's plan to fiberize all villages by 2025 under the BharatNet programme

12/04/2022

കുറച്ച് പുലികളെ വേണം!

Reach Me Today 09/04/2022

Reach Me Today

രാജിന്റേത് ‘ഫെഡക്സ് കുടുംബം’; മുൻ ഡിജിപി സുബ്രമണ്യത്തിന്റെ മകൻ 29/03/2022

രാജിന്റേത് ‘ഫെഡക്സ് കുടുംബം’; മുൻ ഡിജിപി സുബ്രമണ്യത്തിന്റെ മകൻ തിരുവനന്തപുരം∙ പ്രമുഖ യുഎസ് പാക്കേജ്–ഡെലിവറി കമ്പനി ഫെഡക്‌സ് കോർപറേഷനു പുതിയ സിഇഒ എത്തുമ്പോൾ മലയാളികൾക്കും ....

29/03/2022

The most awaited BFSI Summit is going to be held on 30th March 2022 at Crowne Plaza.

Registration for physical participation is closed. However you can attend the event online for free.

Register on: https://dhanambfsisummit.com/

കാനഡയിലെ പ്രൈവറ്റ് കോളേജില്‍ പഠിക്കാം, സ്ഥിരതാമസത്തിന് അനുമതി നേടാം 23/03/2022

കാനഡയിലെ പ്രൈവറ്റ് കോളേജില്‍ പഠിക്കാം, സ്ഥിരതാമസത്തിന് അനുമതി നേടാം കാനഡയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് കഴിഞ്ഞതിന് ശേഷവും കാനഡയില്‍ താമസിച്ച് ജോലി ചെ.....

13/03/2022

നിങ്ങൾ കാത്തിരുന്ന സിനിമ ഏത് 😍

നെറ്റ്‌ഫ്‌ളിക്‌സിൽ സിനിമകൾ കണ്ടെത്താൻ ചില സീക്രെട്ട് കോഡുകൾ കണ്ടെത്തി സോഷ്യൽ മീഡിയ ⋆ Third Eye News 01/03/2022

നെറ്റ്‌ഫ്‌ളിക്‌സിൽ സിനിമകൾ കണ്ടെത്താൻ ചില സീക്രെട്ട് കോഡുകൾ കണ്ടെത്തി സോഷ്യൽ മീഡിയ ⋆ Third Eye News സ്വന്തം ലേഖിക സിനിമകളുടേയും സീരീസുകളുടേയും മായിക ലോകമാണ് നെറ്റ്‌ഫ്‌ളിക്‌സ്. പതിനായിരക്കണക്കിന് സിനിമകളുടെ .....

28/02/2022
26/02/2022

UGC to allow 900 autonomous colleges to start online degree courses.

Good news to Online Education Aspirants!

You have a wider learning opportunity now to continue and upgrade your education whether you are busy with toddlers and cant go back to college, or whether you are working on a career and dont want to take a break.

The University Grants Commission (UGC) has allowed 900 autonomous colleges to offer online degree programmes. Up-till now only universities were permitted to offer remote degrees via online courses.

With this decision 900 autonomous colleges which have secured top 100 ranks would be allowed to start online degree courses.

Stay tuned for more updates!

Mobile uploads 25/02/2022

This Friday Streaming Movies OTT
AhaTamil / AhaTelugu


ZEE5
Kannada
Hindi
SONYLIV - Malayalam

SunNXT
- Malayalam
Netflix - English

Why Coimbatore is becoming a hub for retirement communities 23/02/2022

Why Coimbatore is becoming a hub for retirement communities A growing number of retirement communities are springing up across South Indian towns and cities, from Chennai to Kochi. Coimbatore, however, has the maximum number of ongoing projects

High-Quality Razor Pack 16/02/2022

High-Quality Razor Pack ALL for Rs. 499!

Mobile uploads 13/02/2022

Plans for revamp dead spaces under six suburban flyovers in .

Credit: https://t.co/uHHTu4s3cn

Mobile uploads 13/02/2022

Wifi in with infotainment on ⁩ Ten trains have this facility now and will be in all locals on Main, Harbour and Trans Harbour in 2022. ⁦

Credit: https://t.co/pFeaQCR9YB

Photos from CornerStone Placements & Training's post 09/02/2022
05/02/2022

Alumni Day in IMED!

Zomato 04/02/2022

Zomato

Mobile uploads 28/01/2022

Team India’s cricket Calendar for 2022!

28/01/2022

These are the top 10 IT services brands worldwide as per Brand Finance, world’s largest brand valuation firm.

Five of these companies have their office campuses in the city of Kochi which includes three Indian IT giants Tata Consultancy Services, Wipro & HCL Technologies and two US multinationals IBM & Cognizant. These five companies combined employs more than 20,000 professionals in Kochi. Let’s hope the rest of the firms in the list also chose Kochi in their future expansion plans.

Mobile uploads 28/01/2022