Syro Malabar Cultural Association Doha-Qatar SMCA

Syro Malabar Cultural Association Doha-Qatar SMCA

Comments

eby
സീറോമലബാര്‍ മലബാര്‍ സഭയില്‍ കുര്‍ബാനക്രമ ഏകീകരണത്തെ കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്ന്‍ തുടങ്ങിയപ്പോള്‍ തന്നെ അനാവശ്യ വിവാദങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന വൈദീകരോടും അത്മായപ്രമുഖരോടും ഇവര്‍ക്കല്ലാം പിന്നില്‍നിന്ന് പിന്തുണനല്‍കുന്ന മെത്രാന്മാരോടും ഒരു ചോദ്യം ഒരേയൊരു ചോദ്യം........
സിനഡിനെ അനുസരിക്കാത്ത സഭാതലവനെ മെത്രാന്മാര്‍ അനുസരിക്കേണ്ടതുണ്ടോ??????? സഭാതലവനെ അനുസരിക്കാത്ത മെത്രാന്മാരെ വൈദീകര്‍ അനുസരിക്കേണ്ടതുണ്ടോ??????? മെത്രാന്മാരെ അനുസരിക്കാത്ത വൈദീകരെ വിശ്വാസികള്‍ അനുസരിക്കേണ്ടതുണ്ടോ???????
ഈ അനുസരണം നിങ്ങള്‍ക്ക് സാധ്യമല്ലെങ്കില്‍ ഞങ്ങളോടോ ഞങ്ങളുടെ മക്കളോടോ നിങ്ങള്‍ ഇത് പ്രസംഗിക്കേണ്ടതില്ല........
ഇത് തന്നെയാണ് ധ്യാനഗുരുക്കന്മാരോടും സന്യാസ സഭാധികരികളോടും സന്യാസിസന്യസിനികളോടും അത്മായനേതാക്കളോടും അത്മായശുശ്രൂഷകാരോടും ഒരു സാധാരണ വിശ്വാസിക്ക് ചോദിക്കാനും പറയാനും ഉണ്ടാകുക.........
Urgently need (Doha)

കുക്ക് (നല്ല മലബാർ OR തലശേരി ഡും ബിരിയാണി ഉണ്ടാകാൻ അറിയണം .)

Contact 66448469 / 55337897 / 66910990 ( call or whatsapp)

Salary 2500qr

30-October-2019
BABY SITTING / DAY CARE / AFTER SCHOOL @ HOME
NUAIJA NEAR MANOURA COMPLEX
CONTACT NO: +97433356178

Syro Malabar Cultural association(SMCA)in Qatar was formed in the year2000 as an Organization to coordinate the activities of the Syro Malabar Chuch Qatar

Operating as usual

20/07/2021

SMCA welcomes you to Participate in a Blood Donation Camp scheduled on 21st July 2021, from 8:00 am to 5:00 pm, at the Hamad Medical Centre.

Please Register on:

http://smca3.dohadir.com/

HMC Blood Donner Unit Location MAP

https://goo.gl/maps/AEWioPemQxp56YTd8

Please consider the points below for ensuring your eligibility for donating blood:

1. You can be a donor even if you are taking medication for chronic diseases such as diabetes, thyroid, BP and cholesterol.
Meanwhile, if have undergone a heart surgery, taking Insulin injection/having abnormal BP/ heart rate, you are not permitted to donate your blood.

2. If you have been taking Anti biotics, you are allowed to donate blood only after 30 days of completing the medication.

3. Donors between the ages of 18 and 65 are eligible for blood donation.

4. If you have travelled to any Asian countries, you can donate blood only after 6 months [Previously it was 3 months] upon return to Qatar. If you have travelled to any other countries [non-Asian] you can donate your blood, upon return to Qatar provided you have no fever, cough or other symptoms.

5. If you are infected with Covid-19, you can donate your blood after 14 days of being tested positive.

6. If you vaccinated for COVID-19, you can donate blood after completing 30 days from being vaccinated.

7. There should be an interval of 56 days between two consecutive blood donations [previously the interval was 3 months].

8. The SMCA Blood Donation Camp will be held on 21st July 2021 from 8.00 am to 5.00 pm. You should carry your Qatar ID [QID] Card prior to blood donation.

9. Blood donors should get 5-6 hours of sleep, the day before donation and should eat a moderate and healthy diet.

10. If you need any assistance for arranging transportation, please inform the Co-Ordinators in advance.

Be a Donor & Save a Life!

Team SMCA, STYM & SVDS

പ്രിയ രക്ത ദാതാക്കളേ,

SMCA യുടെ നേതൃത്വത്തിൽ ജൂലായ്‌ 21നു, ഹമദ് മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുന്ന രക്ത ദാന ക്യാമ്പിൽ, രക്തം ദാനം ചെയ്യുന്നതിനുള്ള യോഗ്യത വ്യക്തമാക്കുന്നതിനും സംശ്ശെയെങ്ങൾ ദൂരികരിക്കുന്നെതിനും ഇനിപ്പറയുന്ന പ്രത്യേക വിഷയങ്ങൾ നിങ്ങളുടെ അറിവിലേക്ക്:‌

Registration link👇

http://smca3.dohadir.com/

ഹമദ് ബ്ലഡ് ഡോണർ യൂണിറ്റ് ലൊക്കേഷന് മാപ്‌

https://goo.gl/maps/AEWioPemQxp56YTd8

1) പ്രമേഹം, തൈറോയ്ഡ്, ബിപി, കൊളസ്ട്രോൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുകയാണെങ്കിൽ പോലും ദാതാക്കൾക്ക് രക്തം ദാനം ചെയ്യാൻ കഴിയും. അതേസമയം ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർ,
ഇൻസുലിൻ കുത്തിവെക്കുന്നവർ,
ബിപി / ഹൃദയമിടിപ്പ് അസാധാരണമായവർ, അത്തരക്കാർക്ക്, രക്ത ദാനം അനുവദനീയമല്ല.

2) ആന്റിബയോട്ടിക്‌ മരുന്നുകൾ കഴിച്ചിട്ടുള്ളവർ ആണെങ്കിൽ, 30 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം.

3) 18 നും 65 നും ഇടയിൽ പ്രായമുള്ള ദാതാക്കൾക്ക് രക്തം ദാനം ചെയ്യാം.

4) ദാതാവ് രാജ്യത്തിന് പുറത്ത് ഏഷ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, 6 മാസത്തിന് ശേഷം (മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്തവർക്ക് പനിയോ, ചുമയോ, മറ്റു ലക്ഷണങ്ങളൊ ഇല്ലെങ്കിൽ രക്തം നൽകാം (മുമ്പ് ഇത് 3 മാസമായിരുന്നു).

5) ദാതാവിന് കോവിഡ് -19 ബാധിച്ചിട്ടുണ്ടെങ്കിൽ, കോവിഡ് പോസിറ്റീവ് ആയ തീയതി മുതൽ 14 ദിവസത്തിനു ശേഷം രക്തം ദാനം ചെയ്യാം.

6) കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തു 30 ദിവസം പൂർത്തിയായവർക്ക് രക്തം ദാനം ചെയ്യാവുന്നതാണ്.

7) തുടർച്ചയായ രണ്ട് രക്തദാനങ്ങൾക്കിടയിൽ 56 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം(മുമ്പ് ഇത് 3 മാസമായിരുന്നു).

8) SMCA രക്ത ദാന ക്യാമ്പിൽ ജൂലായ്‌ 21നു രാവിലെ 8.00 മുതൽ വൈകീട്ട് 5.00 വരെ രക്തം ദാനം ചെയ്യുവാൻ സൗകര്യമുണ്ടായിരിക്കും. രക്തം ദാനം ചെയ്യാൻ വരുമ്പോൾ അവരുടെ ഖത്തർ ഐഡി കയ്യിൽ കരുത്തേണ്ടതാണ്.

9) രക്‌തം ദാനം ചെയ്യുന്നവർ തലേദിവസം 5-6 മണിക്കൂർ ഉറങ്ങുക, മിതമായ ഭക്ഷ്ണം കഴിച്ചു വരിക.

10) ട്രാൻസ്‌പോർട് ആവശ്യ മുള്ളവർ കോർഡിനേറ്റേഴ്‌സിനെ മുൻകൂട്ടി അറിയിക്കുക.

* മറ്റൊരാൾക്ക് വേണ്ടി നിങ്ങളായിരിക്കട്ടെ !
*രക്തം ദാനം ചെയ്യൂ !!
*ഒരു ജീവൻ രക്ഷിക്കൂ !!!

09/07/2021

SMCA COVID & POST COVID WEBINAR LIVE STREAMING 09.07.21, AT10.30AM

SMCA COVID & POST COVID WEBINAR LIVE STREAMING 09.07.21, AT10.30AM

The webinar will cover two topics :

1. “ How to overcome post-COVID health problems” by Dr. Antony Paul, Chettupuzha, Sr. Consultant, Lakeshore Hospital, Kochi.

2. “How to overcome the impact of COVID-19 on family relationship and student learning” by Dr. Vipin Roldant, Chief consultant psychologist, Sunrise hospital, Kochi.

30/06/2021

പ്രിയ സ്നേഹിതരെ,

SMCA -യുടെ ആഭിമുഖ്യത്തിൽ ജൂലൈ 9 വെള്ളിയാഴ്ച, ഖത്തർ സമയം രാവിലെ 10:30 -ന് നടത്തുന്ന വെബ്ബിനാറിലേക്കു നിങ്ങളെല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൊച്ചി, ലേക്ക്ഷോർ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടൻറ് ഡോ. ആൻറ്റണി പോൾ ചേറ്റുപുഴ, "കോവിഡാനന്തര ആരോഗ്യ പ്രശനങ്ങളെ എങ്ങനെ അതിജീവിക്കാം" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുന്നതാണ്. തുടർന്ന് കൊച്ചി, സൺറൈസ് ഹോസ്പിറ്റലിലെ ചീഫ് കൺസൽട്ടൻറ്
സൈക്കോളജിസ്റ്റും, നിരവധി ടി.വി. ഷോ കളിലൂടെ പ്രശസ്തനുമായ, ബിഹേവിയറൽ കോച്ച് ഡോ. വിപിൻ റോൾഡൻറ് "കുടുംബ ബന്ധങ്ങളിലും, വിദ്യാർത്ഥികളുടെ പഠന മേഖലയിലും കോവിഡ് ഏല്പിച്ച പ്രത്യേഘാതങ്ങളെ എങ്ങനെ അതിജീവിക്കാം" എന്ന വിഷയത്തെകുറിച്ചും നമ്മളോട് സംസാരിക്കുന്നതാണ്.

ഈ അസുലഭ അവസരം പാഴാക്കാതിരിക്കാൻ നിങ്ങളേവരും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

സ്നേഹപൂർവ്വം,

ജോൺസൺ എലുവത്തിങ്കൽ
പ്രസിഡൻറ്,
SMCA -QATAR

സീറോമലബാർ സഭയിലെ മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയിലേക്കും വ്യാപിച്ചു | The Editors Live 06/05/2021

സീറോമലബാർ സഭയിലെ മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയിലേക്കും വ്യാപിച്ചു | The Editors Live

https://theeditorslive.com/2021/05/06/the-jurisdiction-of-the-melbourne-form-in-the-zeromalabar-congregation-extended-to-oshyani/

സീറോമലബാർ സഭയിലെ മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയിലേക്കും വ്യാപിച്ചു | The Editors Live കൊച്ചി: സീറോമലബാർസഭയിലെ മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്....

06/02/2021
21/01/2021

ഷെവ. ഡോ. മോഹൻ തോമസിനുള്ള അനുമോദന സമ്മേളനം

SMCA ഗൾഫ് കോർഡിനേറ്ററും, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമായ
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഷെവ. ഡോ. മോഹൻ തോമസിനെ ഖത്തർ സീറോ മലബാർ കമ്മ്യൂണിറ്റിയും സീറോ മലബാർ കൾചറൽ അസോസിയേഷനും (SMCA) സംയുക്തമായി ഖത്തർ സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് ആദരിക്കുന്നു.

ദിവസം: 22-01-2021 വെള്ളിയാഴ്ച

സമയം: ഖത്തർ സമയം 5.15 pm (IST 7.45 pm)

പ്രോഗ്രാം:-

1) പ്രാർത്ഥന

2) സ്വാഗതം: ശ്രീ ജെയ്‌സൺ ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്‌, SMCA ഖത്തർ)

3) അദ്ധ്യക്ഷ പ്രസംഗം:
ഫാ. മാത്യു മഠത്തികുന്നേൽ (വികാരി & SMCA രക്ഷാധികാരി)

4) ഉത്ഘാടനം: അത്യുന്നത കർദിനാൾ മാർ ജോർജ് ആലഞ്ചേരി ( കർദിനാൾ, സീറോ മലബാർ സഭ)

5) മുഖ്യ സന്ദേശം: അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ (ചെയർമാൻ, സീറോ മലബാർ മൈഗ്രന്റ്സ് കമ്മീഷൻ, ഷംഷാബാദ് രൂപത ബിഷപ്)

6) ആശംസകൾ:

• ഫാ. നിർമ്മൽ വേഴപ്പറമ്പിൽ (അസി. വികാരി)

• ശ്രീ. തോമസ് ആന്റണി (ട്രസ്റ്റി)

• ശ്രീ. എബ്രഹാം ജോസഫ്‌ (IDCC ചീഫ് കോർഡിനേറ്റർ)

• അഡ്വ. ബിജു പറയന്നിലം (AKCC ഗ്ലോബൽ പ്രസിഡന്റ്)

• ശ്രീ. ജോൺസൺ എലുവത്തിങ്കൽ (പ്രസിഡന്റ്, SMCA ഖത്തർ)

• ശ്രീ. പോൾസൺ വർഗീസ് (ഫാമിലി യൂണിറ്റ് കോർഡിനേറ്റർ)

• ശ്രീ. ജോയ് ആന്റണി എലുവത്തിങ്കൽ (SMCA അഡ്വൈസറി കൗൺസിൽ ചെയർമാൻ)

• ശ്രീ. ഡേവിസ് എടക്കളത്തൂര് (AKCC വൈസ് പ്രസിഡന്റ്)

• ശ്രീ. ജൂട്ടാസ് പോൾ (IDCC കോർഡിനേറ്റർ)

• ശ്രീ. ക്ലാരൻസ് എലുവത്തിങ്കൽ (SMCA മുൻ പ്രസിഡണ്ട്)

• ശ്രീ. ഡേവിസ് എടശ്ശേരി (ആദ്യ ഫാമിലി യൂണിറ്റ് കോർഡിനേറ്റർ)

7) മറുപടി പ്രസംഗം: ഷെവ. ഡോ. മോഹൻ തോമസ് (അവാർഡ് ജേതാവ്)

8) കൃതജ്ഞത: ശ്രീ. ബോസ്‌കി ജോർജ്‌ (പാരിഷ് കൗൺസിൽ സെക്രട്ടറി)

Meeting ID: 834 8052 8646
Passcode: 975205

ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

പി. ഡി. ജോർജ്
ജന. സെക്രട്ടറി
SMCA ഖത്തർ

21/01/2021

പ്രിയമുള്ളവരെ,

ഒരു ചരമ അറിയിപ്പുണ്ട് !

നമ്മുടെ മുൻ ഇടവകാംഗവും, പാരിഷ് കൗൺസിൽ അംഗം, ദേവാലയ കോൺസ്ട്രകഷൻ കമ്മിറ്റി അംഗം, അഷേർസ് തുടങ്ങിയ കമ്മിറ്റികളിൽ സജീവ പ്രവർത്തകനായിരുന്ന, കാലടി ജോർജ്, ഇന്ന് നാട്ടിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. മൃതസംസ്ക്കാരം ഇന്ന് (21.01.21) വൈകിട്ട് 3-ന് എറണാകുളം അതിരൂപതയിലെ, കാഞ്ഞൂർ സെൻറ് മേരിസ് ഫോറെവന ദേവാലയ സെമിത്തേരിയിൽ നടക്കും.

ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ പംങ്കുചേരുകയും, പരേതൻറ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

09/01/2021

Congratulations to Dr. Mohan Thomas on being conferred with the prestigious Pravasi Bharatiya Samman Award, you have made exceptional, invaluable contributions to our Society, the Indian community, Humanity. The coveted Bharatiya Samman Award is a fitting recognition to your sagacious and multi-faceted role. We salute you for your dedication, hard work, and sacrifice which has brought laurel and pride of the Indian Community 👏🙏👏

Photos from Syro Malabar Cultural Association Doha-Qatar SMCA's post 28/12/2020

SMCA CRIB COMPETITION PHOTOS.

06/12/2020
29/10/2020
25/10/2020
13/10/2020

“Be there for Someone”

Share the Life !
Save a Life !!

രജിസ്റ്റർ ചെയ്യുവാൻ

http://smca.dohadir.com/

13/10/2020

രജിസ്റ്റർ ചെയ്യുവാൻ

http://smca.dohadir.com/

09/10/2020

Share your Life, Save a Life 🩸

“Be there for Someone else”

Dear Life🩸Savers,

SMCA together with St. Vincent De Paul Society & STYM, in Association with HMC Qatar, cordially invite you to the “Blood Donation Camp” to be held on Friday, 16th October 2020, between 8.00 am & 5.30 pm, at Hamad Blood 🩸 Donor Center at Al Sadd.

SMCA is continuously striving to contribute in the field of humanitarian works, request our generous voluntary blood donors to donate blood, displaying higher altruistic, social responsibility to save the lives.

Share your life !
Save a life, give blood !!

Please find attached registration link. Kindly register and forward.

http://smca.dohadir.com/

Further, following special points are to be considered, to decide eligibility of donating blood.

1) Donor if travelled outside the country, 3 months shall be over (previously it was 4 months).
2) Donor if affected Covid-19, 3 months shall be over.
3) There shall be gap of 3 months, between two blood donations.

Further, please note that, October 16 is exclusively booked for SMCA blood donation camp. Special arrangement has been made to provide sufficient beds.

05/10/2020

“Be there for Someone else”

Dear Life🩸Savers,

SMCA together with St. Vincent De Paul Society & STYM, in Association with HMC Qatar, cordially invite you to the “Blood Donation Camp” to be held on Friday, 16th October 2020, between 8.00 am & 5.30 pm, at Hamad Blood 🩸 Donor Center at Al Sadd.

SMCA is continuously striving to contribute in the field of humanitarian works, request our generous voluntary blood donors to donate blood, displaying higher altruistic, social responsibility to save the lives.

Share your life !
Save a life, give blood !!

Please find attached registration link. Kindly register and forward.

http://smca.dohadir.com/

Further, following special points are to be considered, to decide eligibility of donating blood.

1) Donor if travelled outside the country, 3 months shall be over (previously it was 4 months).
2) Donor if affected Covid-19, 3 months shall be over.
3) There shall be gap of 3 months, between two blood donations.

Further, please note that, October 16 is exclusively booked for SMCA blood donation camp. Special arrangement has been made to provide sufficient beds.

Videos (show all)

SMCA COVID & POST COVID WEBINAR LIVE STREAMING 09.07.21, AT10.30AM
SMCA Qatar in SportEv 2020 !!
നമ്മുടെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പ്രോഗ്രാം വിജയിപ്പിക്കുവാനും നിങ്ങളെവരെയും നാളത്തെ മത്സരത്തിലേക്ക് ഹാർദ്...

Address


MESSIMEER
Doha
2574

Other Public & Government Services in Doha (show all)
Epic Attestation Services Epic Attestation Services
Doha
Doha

Epic group is complete partner for attestation. We will help you in the journey of attesting your documents with our fast, genuine and trustable services.

Best Pro/ Mandoob Service in Qatar - Alinaz Services Best Pro/ Mandoob Service in Qatar - Alinaz Services
Opposite Al Mansoura Metro Station Doha Qatar
Doha

Translation, Attestation, Company Formation, Documents Clearance, Tax and Auditing, Global Visa Assistance, All Govt Related Documents Clearance, Etc...

Ali Typing & Document Clearance Ali Typing & Document Clearance
Fereej Abdul Aziz, Zone # 14, St. # 924, Building # 05, Unit # 04
Doha

English, Arabic, & Bengali Typing & Document Clearance

Consejo de Residentes Españoles en Qatar Consejo de Residentes Españoles en Qatar
#SpainEmbassyQatar- Embajada De España En Qatar.
Doha, 00000

Consejo de Residentes Españoles en Qatar/ Spanish Residents Council in Qatar. Los Consejos de Residentes Españoles (CREs) son órganos consultivos de las oficinas consulares.

Bro3 Bro3
‏الدوحة‏، ‏قطر‏
Doha

شركة Bro3 تخليص معاملات حجز فنادق خدمه العقارات والاجار لكل العرب المغتربين استشارات استفسارات حول العمل في دولة العز والخير قطر.

Thavakkal Business Services Thavakkal Business Services
Umm Guwailina
Doha, 9044

Company formation, Qatari sponsor, CR works, Immigration & Labor works, WPS, Auditing, Tax cards...

Gaza Group Of Companies Doha, Qatar Gaza Group Of Companies Doha, Qatar
Building No86, Floor No 4, Office No 16,
Doha, 00000

� We Provide Our Best Sevices� �Legal P.R.O Services �Documnets clearance �Cleaning & Hospitality Services � Import & Export Services � Limousine Services � Manpower supply � Contracting & Maintenanc

Al Sayed Group - HR Department Al Sayed Group - HR Department
44441123
Doha, 6173

ALSAYED GROUP - HUMAN RESOURCES DEPARTMENT

قطر اليوم قطر اليوم
Qatar
Doha

أحباء النادي الافريقي في قطر أحباء النادي الافريقي في قطر
أحباء النادي اﻹفريقي في قطر
Doha, RAYAN

QFBAcademy QFBAcademy
QFC Tower 2, Diplomatic Area, West Bay, Al Wahda St, 23245 Doha, Qatar
Doha, 23245

The Official page of the Qatar Finance & Business Academy. We're here to bring a refreshing approach to business learning.