Rafi Tirur vlogger

Rafi Tirur vlogger

Comments

കൂട്ടുകാരേ,

കുറച്ച് സുഹൃത്തുക്കളുടെ ഒരു സംരംഭമാണ് "HORA ROOMS" . കേരളത്തിലെവിടെയും ഹോട്ടൽ ബുക്കിംഗിനായുള്ള ആപ്ലിക്കേഷൻ. താമസിയാതെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണറിഞ്ഞത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് ഉപയോഗിക്കുന്ന മണിക്കൂറുകൾക്ക് മാത്രം വാടക നൽകിയാൽ മതി എന്നുള്ളതാണ്. നാമൊക്കെ പലപ്പോഴും ഇന്റർവ്യൂവിനോ, പരീക്ഷ കൾക്കോ, വിനോദയാത്രക്കോ പോകുമ്പോൾ അൽപം മണിക്കൂറു കൾക്കു വേണ്ടി 24 മണിക്കൂറത്തെ വാടക നൽകാറുണ്ട്. HORA ROOMS അതിനൊരു പരിഹാരമായേക്കും എന്നാണ് പ്രതീക്ഷ. HORA ROOMS ന് എല്ലാ വിജയാശംസകളും...

https://www.facebook.com/horarooms/
My Art

രാഷ്ട്രീയം,കല,സാഹിത്യം,ആരോഗ്യം,ആനുകാ രാഷ്ട്രീയം,കല,സാഹിത്യം,സിനിമ,ആരോഗ്യം,ആനുകാലികം ഈ പുതിയ പേജ് ലൈക്ക് ചെയ്യുക

Operating as usual

09/08/2021

Ee Bull jet സഹോദങ്ങൾക്ക് സപ്പോർട്ട് ഉണ്ടോ 🙋‍♂️

Ee Bull jet സഹോദങ്ങൾക്ക് സപ്പോർട്ട് ഉണ്ടോ 🙋‍♂️

01/08/2021

Happy Friendship Day 😊

16/03/2021

ആരും കൊതിക്കും ഇതുപോലൊരു മാസ്സ് എൻട്രി💪 ഫിറോസ് കുന്നംപറമ്പിലിനു തവനൂർ ജനത ഒരു...

16/02/2021

😍😍😍

😍😍😍

26/01/2021
07/10/2020

Nisha Soman Thettayil

https://www.facebook.com/101673714912657/posts/156551329424895/

ബഹു. ക്രൈം ബ്രാഞ്ച് മേധാവി S ശ്രീജിത്ത്,
പാലത്തായി കേസിൽ ഒരല്ലം ദയ നിങ്ങൾക്ക് കുട്ടിയോട് കാണിക്കാമായിരുന്നു.

19/09/2020

പെരുമ്പവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ പറയുന്നതിൽ നിങ്ങൾക്ക് എന്തു തോന്നുന്നു

പെരുമ്പവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ പറയുന്നതിൽ നിങ്ങൾക്ക് എന്തു തോന്നുന്നു

19/09/2020

ഈ മിടുക്കിക്കാവട്ടെ ഇന്നത്തെ ലൈക്‌

ഈ മിടുക്കിക്കാവട്ടെ ഇന്നത്തെ ലൈക്

18/09/2020

കണ്ണന്റെ പിറന്നാളാണ് 🤩 നമ്മുക്കും ഒന്ന് വിഷ് ചെയ്താലോ.

കണ്ണന്റെ പിറന്നാളാണ് 🤩
നമ്മുക്കും ഒന്ന് വിഷ് ചെയ്താലോ✌️

16/09/2020

കല്യാണത്തിന് കുട്ടികളെ ക്ഷണിക്കാത്തത് കൊണ്ടുള്ള പ്രതിഷേധം 👆👆👆

കല്യാണത്തിന് കുട്ടികളെ ക്ഷണിക്കാത്തത് കൊണ്ടുള്ള പ്രതിഷേധം 👆👆👆

09/09/2020

ബല്ലാത്ത ജാതി ആളുകൾ. ഉറങ്ങാനും സമ്മതിക്കൂല 😃😃😃

ബല്ലാത്ത ജാതി ആളുകൾ. ഉറങ്ങാനും സമ്മതിക്കൂല 😃😃😃

08/09/2020

നട്ടെല്ല് പണയം വെക്കാത്ത മാധ്യമ പ്രവർത്തകന് നേരുന്നു #ഒരായിരം_ജന്മദിനാശംസകൾ Khader Karippody

🔥🔥🔥🔥

08/09/2020

പ്രതീക്ഷിച്ച അത്ര ആയില്ല. ഒന്നും കൂടി പഠിക്കാൻ ഉണ്ട് 😜😜😜😜😜

പ്രതീക്ഷിച്ച അത്ര ആയില്ല. ഒന്നും കൂടി പഠിക്കാൻ ഉണ്ട് 😜😜😜😜😜

08/09/2020

Mammootty

ഒടുവിൽ ആ കുട്ടിയുടെ കരച്ചിൽ മമ്മൂക്ക കണ്ടു. കുട്ടി വൈറൽ ആയി ttps://www.facebook.com/257135417773/posts/10158780149407774/

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

08/09/2020

സിനിമാക്കഥയെ വെല്ലുന്ന
ഒരു ചതിയുടെ കഥ
നിങ്ങൾ അറിയണം ഒരു കൊടിയ
വഞ്ചനയുടെ കഥ...
ഇതിലെ കുറ്റവാളികൾക്ക് നിയമം
ഒരിക്കലും മാപ്പ് കൊടുക്കരുത്...

പത്തു വർഷത്തോളം നീണ്ട പ്രണയമായിരുന്നു
ഹാരിസും റംസിയും തമ്മിൽ...
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ...

പിന്നെയും എന്തിന് പ്രണയം ഇത്രത്തോളം നീണ്ടു പോയി എന്ന് ചോദിച്ചാൽ പയ്യൻ സ്വന്തമായി തന്റെ ബിസ്നെസ് കെട്ടിപ്പൊക്കാനുള്ള ശ്രമത്തിൽ ആയിരുന്നത്രെ....

ഇതിനിടയിൽ റംസിയുടെ അനിയത്തിയുടെ വിവാഹം ശരിയാകുന്നു
വീട്ടുകാർ റംസിയുടെ വിവാഹം ആദ്യം നടത്തണം എന്ന് കാമുകനായ ഹാരിസിനോട് ആവശ്യപ്പെടുന്നു
മുട്ടാപ്പോക്കുകൾ പറഞ്ഞു ഒഴിഞ്ഞു മാറുന്നു
വർക്ഷോപ്പ് തുടങ്ങിയതേ ഉള്ളൂ അതിന്റെ കടം തീർത്തിട്ട് കെട്ടാം എന്നായിരുന്നു അവന്റെ നിലപാട്....
വിവാഹം എന്ന റംസിയുടെ വീട്ടുകാരുടെ ആവശ്യം വളയിടൽ ചടങ്ങിൽ ഒതുക്കി അനിയത്തിയുടെ നിക്കാഹ് ആദ്യം നടക്കുന്നു...

ഇതിനിടയിൽ റംസി ഗർഭിണിയാകുന്നു
വീണ്ടും വിവാഹ ആവശ്യവുമായി റംസിയുടെ വീട്ടുകാർ മുന്നോട്ട് വരുന്നു

കല്യാണം കഴിക്കുവാൻ ഹാരിസ് ഒരുക്കമല്ല
ഹാരിസിന്റെ വീട്ടുകാർ ഗർഭചിദ്രം നടത്താൻ നിർബന്ധിക്കുന്നു
അവന്റെ ജേഷ്ഠന്റെ ഭാര്യ സീരിയൽ നടി(ലക്ഷ്മി പ്രമോദ്) കല്യാണം കഴിഞ്ഞതാണ് എന്ന വ്യാജരേഖയുണ്ടാക്കി
റംസിയയെ കൂട്ടി എറണാകുളത്ത് കൊണ്ട് പോയി ഗർഭചിദ്രം നടത്തുന്നു.... !!!

ആ സമയത്തും വാടക വീട്ടിൽ താമസിക്കുന്ന റംസിയുടെ വീട്ടുകാരിൽ നിന്നും കാര്യമായി ഹാരിസ്
ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞു പൈസയും സ്വർണ്ണവും വാങ്ങിയെടുക്കുന്നുണ്ട്... !

ഇതിനിടയിൽ ഹാരിസിന് മറ്റൊരു ലവ് അഫയർ ഉണ്ടാകുന്നു....

സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഹാരിസ് മാനസികമായി തയാറെടുത്തിരുന്നു...
അവന്റെ വീട്ടുകാർ ഉൾപ്പടെ ഈ ബന്ധത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നു....

വിവരം അറിഞ്ഞു ഞെട്ടിപ്പോയ റംസി, ഹാരിസ്സിന്റെയും ഉമ്മയുടെയുടെയും കാല് പിടിക്കാൻ ചെന്ന റംസിയയെ അവർ തട്ടിയെറിഞ്ഞു....

എല്ലാ പ്രതീക്ഷയും നശിച്ച റംസിയ വീട്ടിൽ തിരിച്ചെത്തി നാല് ദിവസം ഒന്നും കഴിക്കാതെ പട്ടിണി കിടന്നു, ഒടുവിൽ അവൾ ഉറച്ച തീരുമാനത്തിൽ എത്തി...

ഒടുവിലായി ഹാരിസിനെയും ഉമ്മയെയും വിളിച്ചു "ഞാൻ പോകുവാ ഉമ്മാ എന്ന് പറഞ്ഞു," ഞാൻ ഇനി ഒരിക്കലും നിങ്ങൾക്ക് ശല്യമാകില്ല എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു....

ഹാരിസിനോനോടും സംസാരിക്കുന്ന ഓഡിയോ ക്ലിപ് ഉണ്ട്
" ഇക്കായോട് ഒരിക്കലും പൊരുത്തം തരാൻ എനിക്കാകില്ലന്നും എന്റെ മയ്യം കാണാൻ വരരുതെന്നും അപേക്ഷിച്ചു...."
റൂമിലെ ഫാനിൽ ഒരു മുഴം തുണിയിൽ ആ ജീവൻ തൂങ്ങിയാടി...., ശരീരവും മനസും തന്നെ സ്നേഹിച്ചവന് മുന്നിൽ അടിയറവു വെച്ച അവളുടെ മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു.....

ഒരു കൊടിയ വഞ്ചനയുടെ
പച്ചയായ ജീവിത കഥ...
റംസി എന്ന പെണ്ണിന് മരണത്തിലൂടെ എങ്കിലും നീതി ലഭിക്കണം ഹാരിസ് മാത്രമല്ല അവന്റെ കുടുംബം ഒന്നാകെ ഇതിന് ഉത്തരവാദികൾ ആണ്.....

08/09/2020

വാട്ടർ അതോറിറ്റിയ്ക് വേണ്ടായിരിയ്ക്കും.. പക്ഷേ ജനങ്ങൾക്ക് വേണം ! ചാലപ്പുറം - മാങ്കാവ് റോഡ്

വാട്ടർ അതോറിറ്റിയ്ക് വേണ്ടായിരിയ്ക്കും.. പക്ഷേ ജനങ്ങൾക്ക് വേണം ! ചാലപ്പുറം - മാങ്കാവ് റോഡ്

08/09/2020

പ്രാറാബ്ദങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ഒരു പ്രവാസി 😢😢

പ്രാറാബ്ദങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ഒരു പ്രവാസി 😢😢

08/09/2020

എങ്ങിനെ പാർക്ക്‌ ചെയ്‌തു എന്ന് ചോദിച്ചവർക്കായി......

എങ്ങിനെ പാർക്ക്‌ ചെയ്‌തു എന്ന് ചോദിച്ചവർക്കായി......

08/09/2020

കാർ എടുക്കുന്നധേ കണ്ടുള്ളു...... എങ്ങിനെ കയറ്റി വെക്കുന്നതെന്നും കാണു

കാർ എടുക്കുന്നധേ കണ്ടുള്ളു......
എങ്ങിനെ കയറ്റി വെക്കുന്നതെന്നും കാണു

08/09/2020

റംസിയയുടെ മരണത്തിൽ നാട്ടുകാർക്ക് പറയാൻ ഉള്ളത് കേൾക്കുക.

റംസിയയുടെ മരണത്തിൽ നാട്ടുകാർക്ക് പറയാൻ ഉള്ളത് കേൾക്കുക.

08/09/2020

കാഴ്ചക്കാരായി നമ്മൾ മാറി നിൽക്കില്ല. കൂടെ ഉണ്ടാവും

കാഴ്ചക്കാരായി നമ്മൾ മാറി നിൽക്കില്ല.
കൂടെ ഉണ്ടാവും

08/09/2020

വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയവും ആത്മഹയയും. നീതി ലഭിക്കും വരെ ഷെയർ ചെയ്യൂ

വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയവും ആത്മഹയയും. നീതി ലഭിക്കും വരെ ഷെയർ ചെയ്യൂ

08/09/2020

റംസിയയുടെ ഈ അവസ്ഥ ആർക്കും വരരുത്. ആ കുട്ടിക്ക് നീതി ലഭിക്കും വരെ ഷെയർ ചെയ്യുക 😢😢😢😢

16/08/2020

Unboxing K07 Selfi stick integrated tripod | Malayalam Unboxing by Rafi Tirur vlogger

https://youtu.be/x7o3XVYAUbs

Hello Guys
Today im going to show you selfi stick integrated tripod. Please watch the video and like, share. Subscribe please

14/08/2020

Coming soon !!!

14/08/2020

ഓടാതെ കിടക്കുന്ന ബസ്സിന്റ അവസ്ഥ 🔥🔥🔥

https://youtu.be/XKN4FwrbzgY

#keralabus #corona #drivers #rafitirur

13/08/2020

Rafi Tirur vlogger

13/08/2020

Rafi Tirur vlogger

10/08/2020

Jazla Madasseri

Withdraw EIA 2020 DRAFT

©Nikhil Babu MKC

10/08/2020

Coments and Share please

09/08/2020

മൂവായിരത്തി അഞ്ഞൂറ് കോടിക്ക് ചുറ്റും വെള്ളം കൊണ്ട് അഭിഷേകം.…

09/08/2020

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ 🙏🙏

Videos (show all)

😍😍😍
പെരുമ്പവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ പറയുന്നതിൽ നിങ്ങൾക്ക് എന്തു തോന്നുന്നു
ഈ മിടുക്കിക്കാവട്ടെ ഇന്നത്തെ ലൈക്‌
കണ്ണന്റെ പിറന്നാളാണ് 🤩 നമ്മുക്കും ഒന്ന് വിഷ് ചെയ്താലോ.
കല്യാണത്തിന് കുട്ടികളെ ക്ഷണിക്കാത്തത് കൊണ്ടുള്ള പ്രതിഷേധം 👆👆👆
ബല്ലാത്ത ജാതി ആളുകൾ. ഉറങ്ങാനും സമ്മതിക്കൂല 😃😃😃
പ്രതീക്ഷിച്ച അത്ര ആയില്ല. ഒന്നും കൂടി പഠിക്കാൻ ഉണ്ട് 😜😜😜😜😜
വാട്ടർ അതോറിറ്റിയ്ക് വേണ്ടായിരിയ്ക്കും.. പക്ഷേ ജനങ്ങൾക്ക് വേണം !    ചാലപ്പുറം - മാങ്കാവ് റോഡ്
പ്രാറാബ്ദങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ഒരു പ്രവാസി  😢😢
എങ്ങിനെ പാർക്ക്‌ ചെയ്‌തു എന്ന് ചോദിച്ചവർക്കായി......
കാർ എടുക്കുന്നധേ കണ്ടുള്ളു...... എങ്ങിനെ കയറ്റി വെക്കുന്നതെന്നും കാണു
റംസിയയുടെ മരണത്തിൽ നാട്ടുകാർക്ക് പറയാൻ ഉള്ളത് കേൾക്കുക.

Address

Doha
Other Doha transport services (show all)
Euro Postech International Euro Postech International
OFFICE NO.M-01, SALWA ROAD (Off# 44364100 & Fax# 44364200)
Doha, PB NO.47264

EURO POSTECH INTERNATIONAL is a Specialized Construction Company. We are specialist in Design, Supply & Supervision of all Post-Tensioning (Pre-Stressed) works through our well qualified team.

V2 Performance V2 Performance
Qatar
Doha

Tugatai Cargo Logistics Tugatai Cargo Logistics
Tornado Tower
Doha, 00000

TUGATAI CARGO; RELIABLE, FAST & EFFICIENT FORWARDER Send your Car, Electronics,Furniture, House hold & Personal effects from Qatar to East Africa by Sea and Globally via Air-freight. CARGO SERVICES, PACKING, RELOCATION & DOCUMENT CLEARANCE.

Bin Yousef Cargo Bin Yousef Cargo
Al Emadi Financial Square, Building 1, Floor 1, Office 1
Doha

Bin Yousef Cargo is Qatar’s leading logistics service provider. Priding itself on operational excellence, fully integrated logistics and an optimized supply chain for all its customers.

Tawfeeq Travel Tawfeeq Travel
Alijarah , D-ring Road , Al Hilal Area, Qatar
Doha

Tawfeeq Travel Group envisions itself as a partner in building Qatar as one of the leading leisure and business destinations, and to make travel planning simple, fun, and memorable.

Seamark GROUP Limousine Seamark GROUP Limousine
Al Messila
Doha, 75361

Seamark Group Limousine is a Private Ground Transporting Services that provides 24 hours services around Qatar.

Green Cargo Door To Door Services Green Cargo Door To Door Services
Al Tadamun Street 487
Doha

Door to door service all over sri lanka india and air cargo service all over the world

Kalmunai Kalmunai
D Ring
Doha

New Travel New Travel
Al Jazeera St, Bahzad Building,
Doha, 974

New Travel & Tourism

QNT Cargo QNT Cargo
OPPOSITE OF OLD AIRPORT CARGO TEMINAL
Doha, 737

IATA and PPL Member

Al Suwais CARGO Al Suwais CARGO
MUAITHER
Doha, 37699