DC InfoTainment

DC InfoTainment

Comments

Love and Affection
വേൾഡ് റെക്കോർഡ് പ്രകടനം നടത്തിയ വീഡിയോ.
എറിയാട് KVHS സ്കൂൾ ന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു ഡാവിഞ്ചി സുരേഷ് 1200 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചു.
Teach this to your children for their safety
Is that was out..?
IMP 20 Medicines in Life
Everyone will get older
DYI
ഇതാണ് മക്കളെ ഞാൻ പറഞ്ഞ ആ സംഭവം
പ്രിയരെ,
B.D.K ഖത്തറിന്റെ ആഭിമുഖ്യത്തിൽ CAWA ഖത്തറും , IBN അജയൻ പ്രൊജക്റ്റും, Radio Malayalam 98.6 FM ചേർന്ന് സംയുക്ത രക്തദാന ക്യാമ്പ് നടത്തുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കലാകാരൻമാരായ നമ്മുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ്. സാധിക്കുന്ന എല്ലാവരും പങ്കെടുക്കുകയും, ഈ ഗൂഗിൾ ഫോം (Google Form)

https://forms.gle/i9SSEE6wujKAFBGQ9

നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവർക്ക് പങ്കുവെച്ച് മറ്റുള്ളവർക്കും ഈ സത്പ്രവൃത്തിയിൽ പങ്കാളികളാവനുള്ള അവസരം ഒരുക്കണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
CAWA QATAR

2022 ഏപ്രിൽ 15 ന്, ബി.ഡി.കെ ഖത്തറിന്റെ ആഭിമുഖ്യത്തിൽ CAWA ഖത്തറും, IBN അജയൻ പ്രൊജക്റ്റ്സും, റേഡിയോ മലയാളം 98.6 FM ചേർന്ന് നടത്തുന്ന രക്തദാന ക്യാമ്പിന് തയ്യാറാവുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..*👇👇

1️⃣ രക്തദാനത്തിനായി വരുമ്പോൾ QID/Health Card/Driving License കൊണ്ടു വരേണ്ടതാണ്.
വിസിറ്റ് വിസയിൽ ഉള്ളവർക്ക് രക്തം നൽകാൻ സാധിക്കില്ല.

2️⃣ രക്തദാതാക്കൾ 18 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം

3️⃣ ശരീരഭാരം 50kg യിൽ കുറവായിരിക്കരുത്.

4️⃣ ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ ഖത്തറിൽ വന്ന് 6 മാസത്തിന് ശേഷമേ രക്തദാനം ചെയ്യാൻ പറ്റുകയുള്ളൂ

5️⃣ കോവിഡ് 19 വാക്സിൻ എടുത്ത് 24 മണിക്കൂറിന് ശേഷം ഫ്ലൂ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ രക്തദാനം ചെയ്യാവുന്നതാണ്.

6️⃣ കോവിഡ് 19 രോഗലക്ഷണമുള്ളവരും രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവരും ഈയവസരത്തിൽ രക്തദാനം ചെയ്യാൻ പാടുള്ളതല്ല.

7️⃣ രക്തദാതാവ് കോവിഡ് ബാധിക്കപ്പെട്ടിരുന്ന ആളാണെങ്കിൽ RTPCR റിസൽട്ട് നെഗറ്റീവായി14 ദിവസം കഴിഞ്ഞ് മാത്രമേ രക്തദാനം ചെയ്യാൻ പാടുകയുള്ളൂ.

8️⃣ ഒരു വർഷത്തിനകം ശരീരത്തിൽ പച്ചകുത്തിയവരിൽ നിന്നും രക്തം സ്വീകരിക്കുന്നതല്ല.

8️⃣ ഇൻസുലിൻ ഉപയോഗിക്കാത്ത എല്ലാ പ്രമേഹ രോഗികൾക്കും ,BP കൺട്രോൾ ആയവർക്കും രക്തം ദാനം ചെയ്യാം.

9️⃣ ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചവർക്ക് ഒരു മാസം കഴിഞ്ഞും, അലർജിക്ക് മരുന്ന് കഴിച്ചവർക്ക് 7 ദിവസം കഴിഞ്ഞും ,വേദന സംഹാരികൾ കഴിച്ചവർക്ക് 3 ദിവസത്തിന് ശേഷവും രക്തം ദാനം ചെയ്യാം.

🔟 ഒരു പ്രാവശ്യം രക്തം ദാനം ചെയ്തതിന് ശേഷം 56 ദിവസം കഴിഞ്ഞവർക്ക്‌ അത്യാവശ്യഘട്ടത്തിൽ വീണ്ടും രക്തദാനം ചെയ്യാം. എങ്കിലും മൂന്ന് മാസത്തിൽ ഒരിക്കൽ രക്തദാനം ചെയ്യുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്

1️⃣1️⃣ രക്തം നൽകുന്നതിന്റെ തലേ ദിവസം 6-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. മിതമായ ഭക്ഷണം കഴിച്ച് വരിക.

*--💛 നിങ്ങളുടെ ഈ സൽകർമ്മത്തിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ💛--*

_*BDK QATAR*

_*CAWA QATAR*

_*IBNAJAYAN PROJECTS*

_*RADIO MALAYALAM 98.6FM*

[
Happy Republic Day
Upcoming Film
FunDays Films Presents
Associated By CAWA QATAR - Cine Artist Welfare Association-Qatar (CAWAQ)
" അവൾ ഒരു പുണ്യം "
Story, Screenplay, Lyrics, Cinematography, Editing & Direction
Davis Chelattu Paul DC Digital Arts
Coffee with our Picture
ഓർമ്മയിലെ‌ ബാലു
നമ്മുടെ ഇടയിൽ എന്താണ് സംഭവിച്ചത്
പറന്നു പോയൊരു കിളികളെ ഓർമതൻ വഴിയിലെ ചില്ലകളിൽ വരുമോ..
ആഷിക്ക്
എന്തൊരു വോയിസ്‌.. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു..

DC InfoTainment
Information is wealth and Entertainment is enjoyment. ITS JUST FOR AN ENTERTAINMENT

11/04/2023

This photography took a long time, 47 days, and compiled less than 3 minutes, in which we see the magnificence of the Creator, Glory be to the Lord, the Great. Simply superb!!!!

02/10/2022

വേൾഡ് റെക്കോർഡ് പ്രകടനം നടത്തിയ വീഡിയോ.
എറിയാട് KVHS സ്കൂൾ ന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു ഡാവിഞ്ചി സുരേഷ് 1200 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചു.

27/09/2022

Teach this to your children for their safety

27/09/2022

Is that was out..?

27/09/2022

IMP 20 Medicines in Life

27/09/2022

Everyone will get older

13/09/2022

DYI

15/06/2022

10/04/2022

ഇതാണ് മക്കളെ ഞാൻ പറഞ്ഞ ആ സംഭവം

09/04/2022

പ്രിയരെ,
B.D.K ഖത്തറിന്റെ ആഭിമുഖ്യത്തിൽ CAWA ഖത്തറും , IBN അജയൻ പ്രൊജക്റ്റും, Radio Malayalam 98.6 FM ചേർന്ന് സംയുക്ത രക്തദാന ക്യാമ്പ് നടത്തുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കലാകാരൻമാരായ നമ്മുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ്. സാധിക്കുന്ന എല്ലാവരും പങ്കെടുക്കുകയും, ഈ ഗൂഗിൾ ഫോം (Google Form)

https://forms.gle/i9SSEE6wujKAFBGQ9

നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവർക്ക് പങ്കുവെച്ച് മറ്റുള്ളവർക്കും ഈ സത്പ്രവൃത്തിയിൽ പങ്കാളികളാവനുള്ള അവസരം ഒരുക്കണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
CAWA QATAR

2022 ഏപ്രിൽ 15 ന്, ബി.ഡി.കെ ഖത്തറിന്റെ ആഭിമുഖ്യത്തിൽ CAWA ഖത്തറും, IBN അജയൻ പ്രൊജക്റ്റ്സും, റേഡിയോ മലയാളം 98.6 FM ചേർന്ന് നടത്തുന്ന രക്തദാന ക്യാമ്പിന് തയ്യാറാവുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..*👇👇

1️⃣ രക്തദാനത്തിനായി വരുമ്പോൾ QID/Health Card/Driving License കൊണ്ടു വരേണ്ടതാണ്.
വിസിറ്റ് വിസയിൽ ഉള്ളവർക്ക് രക്തം നൽകാൻ സാധിക്കില്ല.

2️⃣ രക്തദാതാക്കൾ 18 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം

3️⃣ ശരീരഭാരം 50kg യിൽ കുറവായിരിക്കരുത്.

4️⃣ ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ ഖത്തറിൽ വന്ന് 6 മാസത്തിന് ശേഷമേ രക്തദാനം ചെയ്യാൻ പറ്റുകയുള്ളൂ

5️⃣ കോവിഡ് 19 വാക്സിൻ എടുത്ത് 24 മണിക്കൂറിന് ശേഷം ഫ്ലൂ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ രക്തദാനം ചെയ്യാവുന്നതാണ്.

6️⃣ കോവിഡ് 19 രോഗലക്ഷണമുള്ളവരും രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവരും ഈയവസരത്തിൽ രക്തദാനം ചെയ്യാൻ പാടുള്ളതല്ല.

7️⃣ രക്തദാതാവ് കോവിഡ് ബാധിക്കപ്പെട്ടിരുന്ന ആളാണെങ്കിൽ RTPCR റിസൽട്ട് നെഗറ്റീവായി14 ദിവസം കഴിഞ്ഞ് മാത്രമേ രക്തദാനം ചെയ്യാൻ പാടുകയുള്ളൂ.

8️⃣ ഒരു വർഷത്തിനകം ശരീരത്തിൽ പച്ചകുത്തിയവരിൽ നിന്നും രക്തം സ്വീകരിക്കുന്നതല്ല.

8️⃣ ഇൻസുലിൻ ഉപയോഗിക്കാത്ത എല്ലാ പ്രമേഹ രോഗികൾക്കും ,BP കൺട്രോൾ ആയവർക്കും രക്തം ദാനം ചെയ്യാം.

9️⃣ ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചവർക്ക് ഒരു മാസം കഴിഞ്ഞും, അലർജിക്ക് മരുന്ന് കഴിച്ചവർക്ക് 7 ദിവസം കഴിഞ്ഞും ,വേദന സംഹാരികൾ കഴിച്ചവർക്ക് 3 ദിവസത്തിന് ശേഷവും രക്തം ദാനം ചെയ്യാം.

🔟 ഒരു പ്രാവശ്യം രക്തം ദാനം ചെയ്തതിന് ശേഷം 56 ദിവസം കഴിഞ്ഞവർക്ക്‌ അത്യാവശ്യഘട്ടത്തിൽ വീണ്ടും രക്തദാനം ചെയ്യാം. എങ്കിലും മൂന്ന് മാസത്തിൽ ഒരിക്കൽ രക്തദാനം ചെയ്യുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്

1️⃣1️⃣ രക്തം നൽകുന്നതിന്റെ തലേ ദിവസം 6-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. മിതമായ ഭക്ഷണം കഴിച്ച് വരിക.

*--💛 നിങ്ങളുടെ ഈ സൽകർമ്മത്തിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ💛--*

_*BDK QATAR*

_*CAWA QATAR*

_*IBNAJAYAN PROJECTS*

_*RADIO MALAYALAM 98.6FM*

[

26/01/2022

Happy Republic Day

31/12/2021

Upcoming Film
FunDays Films Presents
Associated By CAWA QATAR - Cine Artist Welfare Association-Qatar (CAWAQ)
" അവൾ ഒരു പുണ്യം "
Story, Screenplay, Lyrics, Cinematography, Editing & Direction
Davis Chelattu Paul DC Digital Arts

20/12/2021

Coffee with our Picture

Ormayile Balabhaskar | ഓർമ്മയിലെ ബാലഭാസ്കർ 08/12/2021

ഓർമ്മയിലെ‌ ബാലു

Ormayile Balabhaskar | ഓർമ്മയിലെ ബാലഭാസ്കർ @ബാലഭാസ്കർ Official To Balabhaskar Last Performance @ MOC DOHA_QATARBalabhaskar Chandran (10 July 1978 – 2 October ...

01/12/2021

നമ്മുടെ ഇടയിൽ എന്താണ് സംഭവിച്ചത്

27/11/2021

പറന്നു പോയൊരു കിളികളെ ഓർമതൻ വഴിയിലെ ചില്ലകളിൽ വരുമോ..
ആഷിക്ക്
എന്തൊരു വോയിസ്‌.. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു..

16/11/2021

The Reality...

16/11/2021

അല്ല പിന്നെ

15/11/2021

Proud to be a malayali

07/11/2021

Great Technology

06/11/2021

അഭിനയിക്കാൻ അറിയില്ലെങ്കിൽ അത് പഠിക്കണം.......

ഇങ്ങനെ ജീവിച്ചു കാണിക്കരുത് 😘❤️

സെങ്കനി..... അല്ലി.... രാജാകണ്ണ്❤️

𝐌𝐎𝐕𝐈𝐄 ❤️

31/10/2021

പ്രകൃതിയുടെ കുസൃതികളിൽ അപകടം പതിയിരിക്കുന്നത് നാം അറിയാതെ പോകരുത്.

31/10/2021

ദൈവത്തിന്റെ ദാനം...
ദൈവത്തിന്റെ പദ്ധതികൾ മനുഷ്യന്റെ ചിന്തകൾക്ക് അതീതമാണ്

29/10/2021

Don't Choose Extinction
Better now
Or
Never

27/10/2021

What is the Quality of a leader

27/10/2021

മാതാപിതാക്കൾക്കായി

21/10/2021

പ്രകൃതിയിൽ നിന്ന് ഊറ്റിയതെല്ലാം പ്രകൃതി തിരികെ എടുക്കുന്നു

29/09/2021

വെറുക്കൂ വർഗ്ഗീയതയെ

നഷ്ടം | നഷ്ട പ്രണയത്തിന്റെ ഭാവസാന്ദ്രത നിറഞ്ഞ കവിത | Lost Love 2021 16/09/2021

Dear Friends *RELEASING*
നഷ്ട പ്രണയത്തിന്റെ ഭാവസാന്ദ്രത നിറഞ്ഞ കവിത - നഷ്ടം
https://youtu.be/174R9ejNZV0
രചന : ജിജോയ് ജോർജ്ജ്
സംഗീതം : കോളിൻസ് തോമസ്
ആലാപനം : അരുൺ കുമാരൻ
വി.എഫ്.എക്സ്, എഡിറ്റിംഗ്, സവിധാനം : ഡേവീസ് ചേലാട്ട്
(ഡി.സി.ഡിജിറ്റൽ ആർട്സ്, ദോഹ - +97477510788)
കാസ്റ്റ് ചിത്രങ്ങൾ: മഞ്ജു മനോജ്, ഡേവീസ് ചേലാട്ട്

നഷ്ടം | നഷ്ട പ്രണയത്തിന്റെ ഭാവസാന്ദ്രത നിറഞ്ഞ കവിത | Lost Love 2021 നഷ്ട പ്രണയത്തിന്റെ ഭാവസാന്ദ്രത നിറഞ്ഞ കവിത - നഷ്ടം #നഷ്ടംരചന : ജിജോയ് ജോർജ്ജ്സംഗീതം : കോളിൻസ് .....

09/09/2021

ചോട്ടു എന്ന മിടുക്കൻ

08/09/2021

കുട്ടികൾ വീട്ടിൽ നിന്നിറങ്ങി ഇതുപോലെ റോഡിൽ കളിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കുക

08/09/2021

ഫ്രഷ് കള്ള് എന്ന് പറയുന്നതിന് മുൻപ് ഇത് ഓർക്കുന്നത് നന്നായിരിക്കും😄😄

നിപ്പ രോഗം പരത്തുന്നത് വവ്വാലുകളാണ്

05/09/2021

Return Gift...

04/09/2021

Rise up.. Strengthen your self

03/09/2021

Just Enjoy the Life

03/09/2021

മരുന്നു മാഫിയകളുടെ ചതിക്കുഴികൾ

03/09/2021

Where is the humanity

01/09/2021

Spider Making Web

What a beautiful hardwork

Want your business to be the top-listed Media Company in Doha?
Click here to claim your Sponsored Listing.

Videos (show all)

വേൾഡ് റെക്കോർഡ് പ്രകടനം നടത്തിയ വീഡിയോ.എറിയാട് KVHS സ്കൂൾ ന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു ഡാവിഞ്ചി സുരേഷ് 1200 കുട്ടിക...
Is that was out..?
Teach this to your children for their safety
IMP 20 Medicines in Life
Everyone will get older
DYI
ഇതാണ് മക്കളെ  ഞാൻ പറഞ്ഞ ആ സംഭവം
Happy Republic Day
Coffee with our Picture
നമ്മുടെ ഇടയിൽ എന്താണ് സംഭവിച്ചത്
പറന്നു പോയൊരു കിളികളെ ഓർമതൻ വഴിയിലെ ചില്ലകളിൽ വരുമോ..ആഷിക്ക് എന്തൊരു വോയിസ്‌.. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു....
The Reality...

Telephone

Website

Address

Doha
24868

Other Doha media companies (show all)
Al Jazeera English Al Jazeera English
Al Jazeera Media Network
Doha, 23127

Your Voice. Your Story. Your Platform.

Resolution Films Resolution Films
Al Reem Tower
Doha, 15580

Independent Digital Broadcast Company.

Shadi Eideh Photography Shadi Eideh Photography
Salwa Road
Doha

"You don't take a photograph, you make it." ~ Ansel Adams

Production And Beyond - Qatar Production And Beyond - Qatar
Doha, N/A

We deliver high quality results with our fresh, up-to-date approach and unique vision. Our style is

من كان آخر كلامه لا إله إلا الله دخل الجنة من كان آخر كلامه لا إله إلا الله دخل الجنة
Doha

Official page of blog https://way2allah22.blogspot.com/ Official Youtube Channel https://youtube.com/

Creative Design WLL Creative Design WLL
Tornado Tower Doha. Qatar
Doha, 31119

A cutting-edge, internationally recognized marketing agency dedicated to elevate your brand through i

Al Jazeera Channel - قناة الجزيرة Al Jazeera Channel - قناة الجزيرة
Al Jazeera Media Network
Doha, 23123

مرحبا بكم في صفحة قناة الجزيرة على فيسبوك #الجزيرة #aljazeera @ajarabic

Beats and Bytes Beats and Bytes
Doha

"We make it happen"

Doha News Doha News
Doha

Qatar's #1 English language news and information site, covering breaking news, politics, business, cu

ZEST Creative Agency ZEST Creative Agency
Doha

ZEST creative agency is a tech-savvy, design enthusiatic, futuristic web, mobile and IT Solutions co

Yodly Yodly
Qatar Doha
Doha, 0

We Can Make A Change Now With Yodley, you can express your opinion about a service or product in a c

Sohail kashmire Sohail kashmire
Doha, 122104

Assalam o alikum. kasy han ap sab iss page pa ap ko qatar ki news and update de jahy ge so share thi