MAFTI
Nearby media companies
Al Khor (city)
, Al Wajba
Murrah
Al Hilal
Jabr Bin Mohd Street
122104
Al Wakrah
122104
A Short Movie

🎭Millennium Audios

MAFTI 🎭Millennium Audios 🙏
🎭RS RahulMAFTIDoha FilmmakerBadurudheen MohamedJancy JanardhananArun Pillai PraveenVineeth VijayanShamsheer Abdulla DohaRosh*th TcvSalim MadappatAshkar A UsmanRajesh RajanSKOVIL Constructions Saju Jose
🎭

on larger screen.
*July 27th 7.00PM.RS Rahul

🎥

Official Teaser - 11 July 2022 - 4.00 PM

Official Teaser - 11 July 22, 4.00 PM

Mafti loading 🔜

“your choises,your smile and your presence of mind made this movie happen." Assistant Director : Sham Doha 🎥🖤🎥 MAFTI

🎥🖤 Makeup Artist: Anushiya 🎥
“You Have Beautiful Passion, we enjoyed it…”

നന്ദി കൂട്ടുകാരെ .. ഒന്നും പറയാനില്ല …🖤
എന്നെ നിങ്ങൾക്കറിയാം … നിങ്ങൾക്ക്എന്നെയും
ART TEAM 🎥🖤

Chief Associate Director:: Ashkar Usman 🎥. “You are the encouragement to all, you are the support , you created the best environment…

MUSIC DIRECTOR: Junaid Muhammed
സംഗീതം ഇല്ലാതെ ജീവിതം ഇല്ല,വെറും ശൂന്യം .. ഓരോ ഓരോ ജീവിത നിമിഴങ്ങളിൽ, ആരോ ഒരാൾ നമ്മുടെ മനസ്സിൽ സംഗീതം നിറയ്ക്കും, അല്ലെങ്കിൽ നിറക്കാൻ വരും.. നിങ്ങളുടെ സംഗീതം , എന്റെ ഹൃദയത്തോട് കൂടുതൽ സംസാരിക്കുന്നു… 🎥🎼🎼🎼🎤🎤🎹

MAFTI - Editor & Actions : Saju Jose ,All In…സിനിമയുടെ സാരാംശം എഡിറ്റിംഗാണ്. വൈകാരിക നിമിഷങ്ങളിൽ ആളുകളുടെ അസാധാരണമായ ചിത്രങ്ങൾ അല്ലെങ്കിൽ പൊതുവായ അർത്ഥത്തിൽ ചിത്രങ്ങളുടെ സംയോജനമാണിത്, നല്ല ആക്ഷൻ കൊറിയോഗ്രാഫി കണ്ണ്, ചെവി, മനസ്സ് എന്നിവയെ ലയിപ്പിക്കുന്നു,
100 % സിനിമാക്കാരൻ…🎥🖤

സ്ക്രിപ്റ്റ് , നിങ്ങളെ കഥയുമായി വൈകാരികമായി ബന്ധിപ്പിക്കുക, അതുവഴി നിങ്ങൾക്ക് മറ്റുള്ളവരിലേക്ക് വികാരങ്ങൾ എത്തിക്കാൻ കഴിയും, നിങ്ങളുടെ സ്ക്രിപ്റ്റിൽ വികാരങ്ങൾ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കഥയ്ക്ക് അർത്ഥമില്ല.
“കഥയെ” കൂടുതൽ മനോഹരമാക്കി നിങ്ങളുടെ സ്ക്രിപ്റ്റിലൂടെ, “സ്ക്രിപ്റ്റ് - മനോഹരം” 🎥

DOP : Doha Filmmaker Firoz MK
ജീവിതം പ്രവചനാതീതമാണ്, ഒരു പരിധിവരെ, ലൈറ്റിംഗും ഛായാഗ്രഹണവും അതിന്റെ പ്രതിഫലനമായിരിക്കണമെന്ന് എനിക്ക് തോന്നുന്നു…, നിങ്ങളെ കണ്ടു മുട്ടിയതും എന്തിന്റെയോ പ്രതിഫലനമായിരിക്കാം , ഒരു വല്ലാത്ത കണ്ടു മുട്ടലായിപ്പോയി Firoz , നന്ദി.

MAFTI 🎥 Poster Design : Rahul Oz 🎥 ,You are a great mind reader, “നല്ല ഡിസൈൻ” എന്നത് നിങ്ങൾ ഏത് മാധ്യമത്തിലാണ് ജോലി ചെയ്യുന്നത് എന്നതിനെക്കുറിച്ചല്ല. നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് എന്താണ് പ്രവർത്തിക്കേണ്ടതെന്നും കഠിനമായി ചിന്തിക്കുന്നതിനെക്കുറിച്ചാണ്…,👍🖤👍

The Crew - 🎥 MAFTI 🎥

മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി - International Malayaly
ചിത്രീകരണം പൂർത്തിയാക്കി #മഫ്തി
https://internationalmalayaly.com/2021/07/27/27-7-2021-mafti-film-shoot-completed/
Saju Jose Ashkar A Usman Rs Rahul Jancy Janardhanan Rosh*th Tcv Arun Pillai Praveen Doha Filmmaker Shamsheer Abdulla Doha Vineeth Vijayan Rohith Tcv Rajesh Rajan Salim M Sayd Badurudheen Mohamed
മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി - International Malayaly ദോഹ : എഫ് സെഡ് മീഡിയയുടെയും ആര് ടു സ്റുഡിയോസിന്റെയും ബാനറില്‍ മെക്നോസില് ട്രേഡിങ്ങ് ആന്‍ഡ് സര്‍വീസ് നിര്‍മ....

ഒരുപാട് പേരുടെ വലിയ സ്വപ്നങ്ങൾക്ക് ചിറകു വിടർത്തിക്കൊണ്ട് ഞങ്ങളുടെ സ്വപ്ന സിനിമ മഫ്തി ഇനി ചിത്രീകരണത്തിലേക്കു .എല്ലാവരുടെയും മനസ്സ് നിറഞ്ഞ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം 🎥
Team
മഫ്തി

“And, when you want something, all the universe conspires in helping you to achieve it...”
“Paulo Coelho, - The Alchemist”
Official Page : MAFTI
ഞാൻ എന്ന സിനിമ പ്രേമിയുടെ ഉദയം എന്നാണെന്നെനിക്കറിയില്ല, സിനിമയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി എന്റെ കഥയുമായി നിരവധിപേരെ സമീപിച്ചു ,നിരാശയായിരുന്നു ഫലം, പ്രതീക്ഷ കൈവെടിയാതെ ശ്രമം തുടർന്നു. പിന്നീട് പ്രിയ സുഹൃത് ജോമിയുടെ നിർദ്ദേശപ്രകാരം നിരവധി ഷോർട് ഫിലിമിലൂടെയും ആൽബങ്ങളിലൂടെയും വിസ്മയം തീർത്ത ഫിറോസ് എം.കെ FZ Media , യെപരിചയപ്പെടുകയും,അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കുകയായിരുന്നു,എന്റെ കഥകൾക്ക് അദ്ദേഹം തന്ന ഊർജം വളരെ വലുതായിരുന്നു, അതിലൂടെ ഒരു സിനിമ പിറക്കുന്നു ...., സജു ,അഷ്കർ,ഷംഷീർ തുടങ്ങി ,പിന്നെ സിനിമ പ്രേമികളായ ഞാൻ വിളിച്ചാൽ ഓടിയെത്തുന്ന എന്നെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാരുടെ ഒത്തു ചേരലിലൂടെ “മഫ്തി” MAFTI എന്ന എന്റെ ആദ്യ ഷോർട് ഫിലിം പിറവിയെടുക്കുകയാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങളുടെ മുമ്പിൽ സമർപ്പിച്ചു കൊണ്ട് നിങ്ങളുടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞ പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളുടെ ഈ യാത്ര തുടങ്ങുകയാണ്.
മഫ്തിയുടെ ചിത്രീകരണ വിശേഷങ്ങളും മറ്റുമായി നമുക്ക് ഇവിടെകണ്ടുമുട്ടാം .
സ്നേഹപൂർവ്വം
ആർ എസ് രാഹുൽ
Doha Filmmaker
SKOVIL Constructions
Sibi Philip Medayil
Jancy Janardhanan
Salim M Sayd
Badurudheen Mohamed
Ashkar A Usman
MAFTI
Saju Jose
Prabhu P R
Rajesh Rajan
Vineeth Vijayan
Jomy John
Shamsheer Abdulla Doha
Prasanth Radhakrishnan
Arvind Rajagopalan
Annu Rani
Rahul Oz

“And, when you want something, all the universe conspires in helping you to achieve it...”
“Paulo Coelho, - The Alchemist”
ഞാൻ എന്ന സിനിമ പ്രേമിയുടെ ഉദയം എന്നാണെന്നെനിക്കറിയില്ല, സിനിമയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി എന്റെ കഥയുമായി നിരവധിപേരെ സമീപിച്ചു ,നിരാശയായിരുന്നു ഫലം, പ്രതീക്ഷ കൈവെടിയാതെ ശ്രമം തുടർന്നു. പിന്നീട് പ്രിയ സുഹൃത് ജോമിയുടെ നിർദ്ദേശപ്രകാരം നിരവധി ഷോർട് ഫിലിമിലൂടെയും ആൽബങ്ങളിലൂടെയും വിസ്മയം തീർത്ത ഫിറോസ് എം.കെ FZ Media , യെപരിചയപ്പെടുകയും,അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കുകയായിരുന്നു,എന്റെ കഥകൾക്ക് അദ്ദേഹം തന്ന ഊർജം വളരെ വലുതായിരുന്നു, അതിലൂടെ ഒരു സിനിമ പിറക്കുന്നു ...., സജു ,അഷ്കർ,ഷംഷീർ തുടങ്ങി ,പിന്നെ സിനിമ പ്രേമികളായ ഞാൻ വിളിച്ചാൽ ഓടിയെത്തുന്ന എന്നെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാരുടെ ഒത്തു ചേരലിലൂടെ “മഫ്തി” എന്ന എന്റെ ആദ്യ ഷോർട് ഫിലിം പിറവിയെടുക്കുകയാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങളുടെ മുമ്പിൽ സമർപ്പിച്ചു കൊണ്ട് നിങ്ങളുടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞ പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളുടെ ഈ യാത്ര തുടങ്ങുകയാണ്.
മഫ്തിയുടെ ചിത്രീകരണ വിശേഷങ്ങളും മറ്റുമായി നമുക്ക് ഇവിടെകണ്ടുമുട്ടാം .
സ്നേഹപൂർവ്വം
ആർ എസ് രാഹുൽ
Videos (show all)
Category
Telephone
Website
Address
Bin Mahmoud
Doha
Hi Welcome to AniCrib Synopsize.... Anime Channel for your favorite Anime Please support this chan
The Gate Mall (2nd Floor) - Doha -
Doha, 63
Photography & Film Production Needed THE REVOLUTION ! We are here! “Maher Hasbany"
51 Industrial Area
Doha
Hello Everyone please follow us on this page for more entertainment videos and songs updates as we upload all categories of videos for entertainment....Thanks you so much...keep su...
Doha
Studio 20Q is an NU-Q student run organization that aims to give students hands-on filmmaking experi
Zone 18, Street 840, Building 81, Floor 12, Office 122
Doha, <
Established in the UK & Qatar in 2010, we are a diverse team of directors, producers and creative te
Nizwa Ad Dakhiliyah Muscat Oman
Doha, 611
This Page is Only for Promotion of my youtube channel, link is Below.. https://youtu.be/QSguZUSwf9c