Bharat taxi football team

Bharat taxi football team

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharat taxi football team, Jleeb al Shuyoukh.

17/06/2025
15/05/2025

ഭാരത് ടാക്സിയുടെ മുൻ അംഗമായ ബിജോയ് നാട്ടിൽ വെച്ച് മരണപ്പെട്ടു.

Photos from Bharat taxi football team's post 14/04/2025
14/04/2025

Happy vishu

16/03/2025
Photos from Bharat taxi football team's post 16/03/2025

ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ
2025 ലെ ഇഫ്താർ സംഗമം നടത്തി!

കുവൈറ്റ്സിറ്റി:ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ ഒമ്പതാമത് ഇഫ്താർ സംഗമം വളരെ മനോഹരമായ രീതിയിൽ അബ്ബാസ്സിയ ഹെവൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. (15/03/25) ശനിയാഴ്ച നടന്ന പരിപാടിയിൽ അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നാത്തി . ഭാരത് ടാക്സി അസോസിയേഷന്റെ പ്രസിഡന്റ് സലിം ബാലുശ്ശേരി അധ്യക്ഷത വഹിച്ച മീറ്റിംങ്ങിൽ
മുൻ പ്രസിഡണ്ട് ശ്രീ ജയ്സൺ അങ്കമാലി ഏവർക്കും സ്വാഗതം അരുളി!
സെക്രട്ടറി സുനു വർഗീസ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണി ക്ലാസിക്, ബാബു മത്തായി, പ്രവാസി ടാക്സി അംഗമായ മുഹമ്മദ് റാഫി , മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു !

26/02/2025

ശിവരാത്രി ആശംസകൾ!

25/02/2025

അന്നം തരുന്നനാടിൻ്റെ നാഷണൽഡേയിൽ ഭാരത്ടാക്സി അസോസിയേഷനും പങ്കുചേരുന്നു!

01/02/2025

2025/26 കാലഘട്ടത്തിലെ ഭാരത് ടാക്സി അസോസിയേഷന്റെ സാരഥികൾ

PANEL-CONVENER'S
____________________

1. ABBASIYA➡️ (MARTIN ETTICHAN
2. ABBASIYA ➡️(THOMAS CHERIYAN
3. ABBASIYA➡️ (JUSTIN
4. ABBASIYA➡️ (VAISHAK
5. ABBASIYA➡️ (JHONE KUMAR
6. ABBASIYA ➡️(SALAM MANJERI
7. RIGAI ➡️(JOBY
8. RIGAI ➡️(SHAMEEM
9. JAHRA ➡️(JALEEL
10. SALMIYA ➡️(MUJEEB
11. SALMIYA➡️ (SHARAFUDHEEN

Want your business to be the top-listed Gym/sports Facility in Jleeb al Shuyoukh?
Click here to claim your Sponsored Listing.

Telephone

Website

Address


Jleeb Al Shuyoukh