D'Lites Music Band Kuwait
D’Lites Event Management Company L.L.C Kuwait.The Complete Event Management...
(We Live for Music….Music makes us live)
Corporate Events
Weddings
Graduation Ceremony
Live Orchestra
DJ’s
Karaoke Singing
Pro Sound PA systems…
Professional Stage Lighting…
Gazal Nights…
Birthday Events

ഒരു വിജയവും ഞങ്ങളെ (D’Lites Music Band Kuwait) ത്രസിപ്പിക്കാറില്ല...മറിച്ചു ഓരോ സാക്ഷാൽക്കാരവും ഞങ്ങളെ ത്രസിപ്പിക്കും. .കാരണം വിജയവും പരാജയവും നിശ്ചയിക്കുന്നത് നമ്മൾ അല്ല. ..പക്ഷെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ് 💪
Team DLights Marks its Journey 💕 Metro Medical Group Kuwait Mega Event …
Thanks to Hamsikka Musthafa Hamza Payyanur and our Bro Feizalikka ❤️
Congratulations to Metro Medical Group


Dwani School Of Dance Natyarambh 2025 🙏

ഞങ്ങളുടെ അമ്മമാരിൽ ഒരാൾകൂടി യാത്രായായിരിക്കുന്നു .......കൂടപ്പിറപ്പുകളായ കിഷോറിന്റെയും രാജശ്രീയുടെയും അമ്മ.........സ്വന്തം മക്കളെപ്പോലെ തന്നെ Dlights കുടുംബത്തിലെ ഓരോരുത്തരെയും സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട അമ്മ .........😞😞😞😞😞😞🙏🙏🙏🙏🙏
Previlliaged to have a wonderful show Kottayam Fest.
Thanks for choosing us ❤️
Kottayam District Association Kuwait - KDAK

❤️❤️❤️🎉🎉🎉🎉 Kuwait

പ്രായത്തിനുപോലും അണുവിടമാറ്റാൻ പറ്റാതിരുന്ന ആ യുവ ശബ്ദം വിടവാങ്ങി...
ആദരാഞ്ജലികൾ 🙏

🎉🎉🎉🎉

❤️💪🙏😍

Legend!!! RIP🙏🙏🙏

കേരള അസോസിയേഷൻ കുവൈറ്റ്
കണിയാപുരം രാമചന്ദ്രൻ സ്മാരക
11മത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
🎬 നോട്ടം 2024 📽️
മുഖ്യ അതിഥി- വിഷ്ണു ഉണ്ണികൃഷ്ണൻ
മലയാള സിനിമയിൽ കഥ,തിരക്കഥ, സംഭാഷണം,സംവിധാനം,അഭിനയം എന്നിവയിൽ തന്റെതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭ വിഷ്ണു ഉണ്ണികൃഷ്ണന് ‘യുവ പ്രതിഭ’ പുരസ്‌കാരം നൽകി ആദരിക്കുന്നു... പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം...
2024 ഡിസംബർ 6 വെള്ളിയാഴ്ച്ച
ഉച്ചക്ക് 2 മണിമുതൽ
ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ..
എല്ലാവരെയും സ്നേഹപൂർവ്വം പരിപാടിയിലേക്ക് ക്ഷണിക്കുന്നു....

ആധുനിക നാടക അരങ്ങ് കാണികളെ വിസ്മയിപ്പിക്കുന്നത് അതിൻ്റെ ശബ്ദ വെളിച്ച വിതാനത്തിലൂടെ കൂടിയാണ്.
വിസ്മയിപ്പിക്കുന്ന മായ കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുന്നതിൽ അഗ്രഗണ്യൻ ആണ് ശ്രീ ഷൈമോൻ ചെലാട്. ഫ്യൂചേർ ഐ തിയേറ്ററും, ഫ്യൂച്ചേർ ഐ ഫിലിം ക്ലബും ചേർന്ന് ഷൈമോൻ ചെലാട്ൻ്റെ ലൈറ്റിങ് വർക്ക്ഷോപ്പ് ഒരുക്കുന്നു.
താത്പര്യമുള്ളവർ ഇതിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
പ്രവേശനം സൗജന്യം❤️
https://docs.google.com/forms/d/1qPnXxn_fJjPNK6t0QMFbFCiSvK-BFQT2sbJ-g2Joz3k/edit
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kuwait City
63000