Nandu Kavalam
コメント
പ്രിയ സുഹൃത്തുക്കൾക്ക് "നമ്മുടെ സ്വന്തം കുട്ടനാട്" കൂട്ടായ്മയിലേക്ക് സുസ്വാഗതം ..💐💐💐
ചുറ്റും നോക്കു ചിന്തിക്കു ആശയങ്ങൾ പങ്കുവെക്കു എന്തെങ്കിലും ഒക്കെ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹിക്കു ..അതിനുള്ള അവസരങ്ങൾ ഒത്തു വരും ..നമ്മുടെ ആപ്ത വാക്യം ഇതാകട്ടെ .
ഇവിടെ കളിയും ചിരിയും വാർത്തകളും അതിനോടൊപ്പം കാര്യ പ്രസക്തമായ കാര്യങ്ങളും ചെയ്യുവാൻ പരിശ്രമിക്കാം ..
തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അതിനുള്ള ബാക്കി എല്ലാ ക്രെമീകരണങ്ങളും പ്രകൃതി തന്നെ ചെയ്തു തരും എന്നാണല്ലോ പ്രശസ്തനായ ബ്രസീലിയൻ എഴുത്തുകാരനായ Paulo Coelho പറഞ്ഞിരിക്കുന്നത് ..
കുട്ടനാട് :
വളരെ പണ്ട് അതിഭയങ്കരമായ മരങ്ങളാൽ തിങ്ങി നിറഞ്ഞ കാടിനാൽ നിറഞ്ഞു കിടന്ന നാടായിരുന്നു നമ്മുടെ ഇന്നത്തെ ഭൂ പ്രദേശം..
പിന്നീട് ഉണ്ടായ തീ പിടിത്തിൽ കാടൊക്കെ കത്തി നശിച്ചു ചുടു ചാരമായി മാറി നമ്മൾ ഇന്ന് വസിക്കുന്ന ഈ ഭൂ പ്രദേശം അങ്ങനെ ആ ഭൂ പ്രദേശം ചുട്ട നാട് ആയി തീർന്നു പിന്നീട് അതു ചുട്ടനാട് എന്നു അറിയപ്പെടുകയും കാല പഴക്കത്തിൽ ലോപിച്ചു കുട്ടനാട് ആവുകയും ചെയ്തത് എന്നതാണ് ചരിത്രം ..
നമ്മുടെ സ്വന്തം കുട്ടനാട് :
ഇന്ന് ആ കുട്ടനാട് നമ്മുടെയൊക്കെ സ്വന്തം കുട്ടനാടായി മാറിയെങ്കിൽ അതിനു ഒരു നിമിത്തം ആയി തീരുന്ന നമ്മൾക്കൊക്കെ പല പല കഴിവുകൾ ഉള്ളവരും പല അവസ്ഥയിൽ ആയിരിക്കുന്നവരും ആണ് ..ആ അറിവിനെയിം കഴിവിനെയും അതിന്റേതായ നല്ല രീതിക്കു വിനയോഗിക്കാൻ പരിശ്രെമിക്കാം ..
കുട്ടനാട് എന്ന 13 പഞ്ചായത്തിലെ വിശേഷങ്ങൾ അറിയാൻ പല വിധത്തിൽ ഇന്ന് സാധിക്കുമെങ്കിലും കൂടുതൽ ആയി പറ്റുന്ന രീതിയിൽ ഉള്ള കൂടുതൽ നല്ല കാര്യങ്ങൾ കുട്ടനാട്ടിൽ ചെയ്യുവാനും കുട്ടനാടിന്റെ നല്ല വാർത്തകളും വിശേഷങ്ങളും അറിയിക്കുവാനും അറിയാനുമായിട്ടു മത രാഷ്ട്രീയ വർണ്ണ വിവേചനങ്ങൾക്കു അതീതമായി നല്ലവരായ കുറെ ആളുകൾ ചേർന്നുള്ള കൂട്ടായ്മയാണ് "നമ്മുടെ സ്വന്തം കുട്ടനാട് "..
#ഗ്രൂപ്പ് നിയമാവലി :
1:പല രാക്ഷ്ട്രീയ ചിന്താഗതിക്കാർ ഉള്ളതുകൊണ്ട് നമ്മുടെ ഐക്യം നിലനിർത്താൻ കഴിവതും ഗ്രൂപ്പിൽ രാഷ്ട്രീയം ചർച്ചാ വിഷയമാവാതിരിക്കാൻ ശ്രെമിക്കുക ..
2:അശ്‌ളീല കമെന്റുകൾ ,മത സ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ കമെന്റുകൾ എന്നിവക്ക് കർശന നിരോധനമാണ് ..
3:ആവർത്തിച്ചുള്ള പോസ്റ്റുകൾ കണ്ടാൽ മുന്നറിയിപ്പില്ലാതെ നീക്കവുംചെയ്യുന്നതായിരിക്കും .
4:സ്ത്രീ ജനങ്ങളെ പ്രായഭേദമന്യേ ബഹുമാനിക്കുകഅവർക്കെതിരെദ്യയാർത്ഥപ്രയോഗങ്ങൾ ,അലോസരപ്പെടുത്തുന്ന കമെന്റുകൾ കണ്ടാൽ അയാളെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതും ആയിരിക്കും.
5.ഗ്രൂപ്പിൽ ഉള്ള സ്ത്രീ കളുടെ ടൈം ലൈനിലോ ,ഇൻബോക്സിലോ കയറി അനാവശ്യ കമ്മെന്റുകളോ മെസ്സേജുകളോ ചെയ്യാൻ പാടുള്ളതല്ല ..
6.ആനുകാലിക ചർച്ചകൾ ഏറ്റവും അത്യാവശ്യമെങ്കിൽ മാത്രം പ്രോത്സാഹിപ്പിക്കുന്നതാണ് ..
7.ഗ്രൂപ്പിൽ ഇടുന്ന വിവാദ പോസ്റ്റിന്മേൽ ഉണ്ടാകുന്ന നിയമനടപടികളിൽ അഡ്‌മിസ്‌നു യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നു അറിയിക്കുന്നു ..
8.നമ്മുടെതായ അഭിപ്രായങ്ങൾ പങ്കുവെക്കുക ..ഏതൊരു അഭിപ്രായവും പൂർണ്ണതയിലും അതുപോലെ ഫലപ്രാപ്തിയിൽ എത്തുന്നതും അത് രേഖപെടുത്തുമ്പോളും ആണ് .
9.ഗവണ്മെന്റ് നിരോധിച്ച സംഘടനകളുടെ ആശയങ്ങളും പോസ്റ്റുകളും മറ്റും ഈ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല .
10.മറ്റൊരാളുടെ അഭിപ്രായങ്ങൾ പങ്കുവക്കുമ്പോൾ കടപ്പാട് എന്നു രേഖപ്പെടുത്തണം .
11.ഗ്രൂപ്പിന്റെ പേരിൽ ചാറ്റും അനുവദനീയമല്ലാത്ത കമ്മെന്റുകളും മറ്റു ഗ്രൂപിനെതിരെയുള്ള ചർച്ചകളും കമ്മെന്റുകളും അനുവദിക്കുന്നതല്ല .
12.ഗ്രൂപ്പിൽ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടായാൽ ഗ്രൂപിനെതിരെയും വ്യെക്തികൾക്കു എതിരെയും പരാമർശം നടത്തി പോസ്റ്റ് ഇടാതെ അഡ്മിൻ പാനലിനെ അറിയിക്കുക,report ഓപ്ഷൻ ഉപയോഗിക്കുക അതുമല്ലെങ്കിൽ അഡ്മിൻ പാനലിനെ ഒരു മെസ്സേജിലൂടെ അറിയിക്കുക .
13.ഇത് നമ്മുടെ കുടുംബം ആണ് ..നാമെല്ലാം ആണ് അപ്പോൾ അതിന്റെ കാവൽക്കാർ ..അതിനാൽ തന്നെ മാന്യമായി പെരുമാറുക.
14.സ്വയം അച്ചടക്കം,മര്യാദ പാലിക്കുക .
15.കുട്ടനാട് സംബന്ധിച്ച വാർത്തകൾക്കും വിശേഷങ്ങൾക്കും പ്രാധ്യാനം നൽകുക .
16.കുട്ടനാടിന്റെ പുരോഗതിക്കായി ആർക്കും ഇതിൽ നല്ല ഒരു അംഗമായി ചേരാം .
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചു ഒന്നായി മുൻപോട്ടു പോകാൻ അംഗങ്ങൾ ശ്രെമിക്കുമല്ലോ ..
ഇതിലൂടെ നല്ല നല്ല സൗഹൃദങ്ങൾ വളര്ന്നു നല്ല ആശയങ്ങൾ ഉണ്ടായികൊണ്ടു നല്ല തീരുമാനങ്ങൾഎടുക്കുവാനും അതിലൂടെ നല്ല കാര്യങ്ങൾ നമ്മുടെ കുട്ടനാടിനും മറ്റു പൊതു സമൂഹത്തിനും ചെയ്യുവാനും സാധിക്കുമെങ്കിൽ അതിനു ഈ കൂട്ടായ്മ ഒരു നിമിത്തം ആകുന്നെങ്കിൽ അതിൽ ഭാഗഭാക്കു ആകുന്ന നമ്മൾക്കോരോരുത്തർക്കും സന്തോഷിക്കാം അഭിമാനിക്കാം ..
💐💐💐
Well done Mr Nandu
Studied in Mar Ivanios College, Worked with Asianet ,Star TV and Walt Disney channel for 18 years , My page is My face. I love to make smiles not tears.
My page is transparent , cool and has the fragrance of an untouched wild flower. It has my voice, my face, my feelings, my heart beats and my views about what's happening around me. I love to respect woman, nature and all the creatures of God. I hate politics and I hate riots , anarchy, people with hidden agenda. I love my self.

മിത്തും ശാസ്ത്രവും തിരിച്ചടിക്കുമ്പോൾ

ഏറെ നാളായി ഒറ്റക്ക് ആയിരുന്നു താമസം .
ഭർത്താവ് നേരത്തെ മരിച്ചു പോയിരുന്നു
മക്കൾ - മകനും ഭാര്യയും ജർമനിയിൽ
മകൾ - ഭർത്താവും ഒത്ത് കാനഡയിൽ.
ഗുണപാഠം - സൊസൈറ്റിയിൽ ജാഡ കാണിക്കാൻ ,മക്കളെ ഉപരിപഠനത്തിന് എന്ന് പറഞ്ഞു പുറം രാജ്യങ്ങളിലേക്ക് പറഞ്ഞു വിടുമ്പോൾ ഓർക്കുക, അയൽക്കാർ..നാട്ടുകാർ മാത്രമേ അവസാന കാലത്ത് , ചിലപ്പോൾ , ഉണ്ടാവൂ.

കോയിന്ദന് ഇതിനും ഒരു ന്യായം പറയാൻ കാണും
അടിമകൾ അതും വിഴുങ്ങും

അഭിമാനം വാനോളം

മഹാ കവിയുടെ 17 ആമത് ചരമ വാർഷികം . അമ്മാവൻ്റെ ഓർമകൾക്ക് മുന്നിൽ.....
വ്യഥയിൽ നിന്ന് വീര്യം കൊണ്ടുയരുന്നൊരു താളമായ്
ഇന്ന് നാവോരു പാടുന്നേൻ
മനുഷ്യൻ്റെ മഹാ കഥ...
ഗോത്രയാനം
അയ്യപ്പപ്പണിക്കർ

മോൾടെ മാസപ്പടി....അത് ദേശീയ ശരാശരി ക്ക് മുകളിൽ തന്നെ ആയിരിക്കും അല്ലയോ...
കോവിന്ദൻ പറഞ്ഞാല് ഞങൾ വിഴുങ്ങും new gen cyber അടിമകൾ ഞങൾ

എന്ത് തന്ത ഇല്ലായ്മ കാട്ടിയാലും അവരെ രക്ഷിക്കാൻ ആയി , പേര് ഒന്നും കൊടുക്കരുത് കേട്ടോ മാപ്രെ

മകളുടെ അഴിമതി ചൂണ്ടി കാട്ടി
പകരം cheapest പ്രതികാര നടപടി
ജനങ്ങൾ വായും നോക്കി നിൽക്കുന്നു. സൈബർ അടിമകൾ കയ്യടിക്കുന്നു

ഇവൻ്റെ കാര്യത്തിൽ പോലീസ് നേ അഭിനന്ദിക്കുന്നു.
എന്തിനും ഏതിനും പോലീസ് അന്വേഷണത്തെ എന്തിന് തള്ളി പറയുന്നു
സമർത്ഥമായ അന്വേഷണം
അഭിനന്ദനം


Asianet Radio 657 AM 2010.

ഇപ്പോ എത്തും ഒരു കറുത്ത കോട്ടുകാരൻ രാക്ഷസൻ പണ ദാഹി

ഇനി ഞാൻ ഉറങ്ങട്ടെ

ശരിയാ പ്രതിജ്ഞ പലതും സത്യം അല്ലല്ലോ

ഈന്തപ്പനയിൽ ഒക്കെ പഠിച്ച കുട്ടിയാ

മൈക്കിനെതിരെ
ജാമ്യം ഇല്ലാ കുറ്റം ചുമത്തണം....

ഓൻ്റെ മുതല കുഞ്ഞുങ്ങളെ ഇനിച്ച് പേടി ഇല്ല
കുടുംബ ബന്ധങ്ങൾ ആണോ സോഷ്യൽ മീഡിയ ആണോ വലുത്?
wonderful advise . courtesy to the producer of the video

ജനാദരണീയൻ ആയൊരു നേതാവ്
ജനങ്ങളെ പുശ്ചിക്കാതെ, ബഹുമാനിച്ച... സ്നേഹിച്ച നേതാവ്
ആദരാഞ്ജലികൾ

കേരളത്തിൽ പ്രബുദ്ധരായ ജനം
മറ്റു സംസ്ഥാനങ്ങൾ .... അ-സമാധാനം

Obey The Rules

സൂര്യനും ഞാനും

Ambulance നേ തീപ്പെട്ടി കൂട് എന്ന് ഏതോ ഒരു പട്ടി പോ.... വിളിച്ചു എന്ന് കേട്ടു
അവൻ്റെ ബന്ധുക്കൾ ഒരു ദിനം വണ്ടി ഇടിച്ചു വഴിയിൽ കിടക്കണം
ഇങ്ങിനെ ഒരു പട്ടി മകൻ ഉണ്ടായല്ലോ എന്ന് പ്രാകി വഴിയിൽ കിടന്നവർ നരകിക്കണം
തീപ്പെട്ടി..
കേരളത്തിലെ പോലീസ് അടിമകൾ ബ്രിട്ടീഷ് രാജ് നേക്കാൾ ഹീനം
അപകടം കുറയ്ക്കാൻ AI camera പോലും.....
രാജി വച്ചു നീതിക്ക് നിരക്കുന്ന പണിക്ക് പോടാ

ആദരാഞ്ജലികൾ.....
കൊല്ലത്തുകാരുടെ രവി മുതലാളി സിനിമാ ലോകത്തെ അച്ചാണി രവി
എന്ന കെ. രവീന്ദ്രനാഥൻ നായർ ഓർമയായി.
മലയാള സിനിമയെ ദേശീയ -അന്തർദേശീയ മേളകളിൽ എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകൾ
ലാഭേച്ഛയില്ലാതെ നിർമിച്ച, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച ജനറൽ പിക്ചേഴ്സ് ഉടമ കശുവണ്ടി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ. സമാന്തരസിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല.
കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകിയ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ് ബാലഭവൻ ഓഡിറ്റോറിയം, ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, ഇന്റൻസീവ് കെയർ യൂണിറ്റ്, രക്തബാങ്ക് കെട്ടിടം, ആശ്രാമം, കൊല്ലം പബ്ളിക് ലൈബ്രറി, ആധുനിക നാടകങ്ങൾ മറ്റു കലാപാടികൾ നടത്താനുള്ള സൗകര്യങ്ങളോടെ നിർമ്മിച്ച സോപാനം ആഡിറ്റോറിയം (നഗരഹൃദയത്തിൽ, തണൽമരങ്ങൾ നിറഞ്ഞ്, പ്രശാന്തമായ അന്തരീക്ഷത്തിലുള്ള ഈ ഓഡിറ്റോറിയത്തിലാണ് പ്രധാന സാംസ്കാരിക പരിപാടികൾ ഇന്നും അരങ്ങേറുന്നത്), ചവറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറി ആർട്ട് ഗാലറി മുതലായവ.
കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളിൽ ഒരാളായ കൊച്ചുപിലാംമൂട് കൃഷ്ണ വിലാസം വെണ്ടർ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി 1933 ജൂലൈ 3 ന് (1108 മിഥുനം 19) കൊല്ലത്ത് ജനിച്ചു.
സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്. 1967-ൽ പുറത്തിറക്കിയ "അന്വേഷിച്ചു, കണ്ടെത്തിയില്ല" എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി. പിന്നീട്, 1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ "കാഞ്ചനസീത" എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി.
പ്രായാധിക്യത്തിന്റെ ആലസ്യത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും സാംസ്കാരികലോകത്ത് ഇദ്ദേഹത്തിന്റെ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുണ്ട്.
ഗായികകൂടിയായിരുന്ന ഭാര്യ ഉഷ 4 വർഷംമുമ്പ് മരിച്ചു. തമ്പിലെ 'കാനകപ്പെണ്ണ് ചെമ്മരത്തി...' ഉൾപ്പെടെ ഏതാനും പാട്ടുകൾ അവർ സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്. മക്കളായ പ്രതാപ്, പ്രീത, പ്രകാശ്, മരുമക്കളായ രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവരാണ് ഇപ്പോൾ ബിസിനസ് കാര്യങ്ങൾ നോക്കുന്നത്.
സിനിമാരംഗത്തെ എല്ലാ കാര്യങ്ങളിലും തുടക്കംമുതലേ സഹായിയായ ജെ. രാജശേഖരൻ നായരും ഇപ്പോൾ രവീന്ദ്രനാഥൻ നായർക്കൊപ്പമുണ്ട്.
കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ : അന്വേഷിച്ചു കണ്ടെത്തിയില്ല (1967) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, ലക്ഷപ്രഭു (1968), കാട്ടുകുരങ്ങ് (1969), അച്ചാണി (1969), കാഞ്ചനസീത (1977) - സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്ക്കാരം, തമ്പ് (1978) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, കുമ്മാട്ടി (1979) - മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തെരഞ്ഞടുത്തു, എസ്തപ്പാൻ (1980) - സംസ്ഥാനത്തെ മികച്ച ചിത്രം, പോക്കുവെയിൽ (1981) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, എലിപ്പത്തായം (1981) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, മഞ്ഞ് (1982)
മുഖാമുഖം (1984) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, അനന്തരം (1987) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, വിധേയൻ (1994) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്.
കുറിപ്പ് കടപ്പാട്,കൃഷ്ണനുണ്ണി

സാമൂഹ്യ നായകൾ പഞ്ച പുഛമടക്കി നിൽക്കുമ്പോൾ ഒരു ജന നേതാവ് എങ്കിലും പ്രതികരിച്ചല്ലോ
മാധ്യമങ്ങൾ ഇത്രയും വെല്ലു വിളി നേരിട്ട,
പോലീസ് ഇത്രക്ക് ഭരിക്കുന്നവരുടെ അടിമകൾ
ആയ കാലം ഇല്ല

കാത്തിരുന്നു ഒരു ട്രെയിൻ കിട്ടി
എന്തെല്ലാം തരം ഭ്രാന്തന്മാർ
കല്ലേറ്...ഒളിച്ച് കളി
ഞാനും ഓനും

ഒരു ദരിദ്ര കമ്യുണിസ്റ്റ് രാജ്യവും ഒരു ദരിദ്ര കമ്മ്യൂണിസ്റ്റ് സംസ്ഥാനവും

ഭീതിപ്പെടുത്തുന്നത് എങ്കിലും കാടിനു കുറുകെ ഉള്ള റോഡ് മുറിച്ചു കടക്കുന്ന ആന കൂട്ടം. അതുവഴി വന്ന ബൈക്ക് യാത്രക്കാർ . ഭയന്ന അവർ മറിഞ്ഞു വീഴുന്നു. പക്ഷെ അവരെ ആക്രമിക്കാതെ സ്വന്തം കാര്യം നോക്കി പോവുകയാണ് ആനകൾ . മനുഷ്യരോ ..സ്വന്തം വർഗത്തെ മതത്തിന്റെ പേരിൽ ..ജാതിയുടെ പേരിൽ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം വെട്ടി കൊല്ലുന്ന നമ്മൾ , കണ്ടു പഠിക്കണം ..ഇവരിൽ നിന്നും
shocking scene from malampuzha palakkad road . elephant gang cross the road , the bikers are scared and lose control and met with accident still the animals - unlike human- not attacking the passengers and just crossing the road.
#shorts malampuzha -palakkad rout .റോഡ് മുറിച്ചു കടന്ന ആന കൂട്ടം. നേരെ യാത്രക്കാർ #shortvideo ഭീതിപ്പെടുത്തുന്നത് എങ്കിലും കാടിനു കുറുകെ ഉള്ള റോഡ് മുറിച്ചു കടക്കുന്ന ആന കൂട്ടം. അതുവഴി വന്ന ബൈക്ക് യാത്രക്....

ദുഖ വാർത്ത

പിടിക്കപ്പെടുന്ന hotel നു license ഇല്ല
പാവം ജനങ്ങൾ മുങ്ങി മരിച്ച ബോട്ട് ന് ലൈസൻസ് ഇല്ല
M**A കടത്തുന്ന കാറിന് ലൈസൻസ് ഇല്ല
ബീഹാർ u p ഒന്നും അല്ല ഇത് കേരളം ...

അദാനികൾ ഭരിക്കുമ്പോൾ
കർഷകർ...ഗുസ്തി താരങ്ങൾ....
ചോദ്യങ്ങൾ ..മറുപടി ഇല്ല
മറുപടി വരും 2024....

ദാമിനി പറയുന്നു മിന്നൽ ഉണ്ടാവും സൂക്ഷിക്കാൻ

കർഷകർ പട്ടിണിയിൽ...
ഗുസ്തി താരങ്ങൾ തെരുവിൽ
തോക്കും ഇനിയും തെരഞ്ഞെടുപ്പുകളിൽ തോൽക്കും

സ്വാഭാവികം

അന്തി ചർച്ച ഒന്നും ഇല്ലല്ലോ അല്ലേ....
പ്രതികരിക്കാൻ ഇടത്ത് വലത് b j p ആരും ഇല്ല
Oh.... വൻ ടീംസ് ആയിരിക്കുമല്ലോ നടത്തിപ്പുകാർ...താടി ഒക്കെ നീട്ടി.....
അതി ഗംഭീരം നിസ്കാര തഴമ്പും.....
അല്ലാഹു അക്ബർ..സ്വാമി ശരണം ഈശോയെ....പാവങ്ങൾ
വിശ്വാസങ്ങളുടെ പേരിൽ വിശ്വാസികൾ മൂലം കൊല്ലപ്പെടുന്നു
അവതരിക്കണെ....

Mother's......

BJ P ക്ക് അത്യാവശ്യം ആയിരുന്നു ഈ അടി...

ഒരു പാവം ഡോക്ടർ കൊല്ലപ്പെട്ടു....
കൊന്നവൻ
അധ്യാപകൻ ആണത്രേ ..
മയക്കു മരുന്നിൻ്റെ അടിമ??
ഇവൻ എന്ത് ആണ് പഠിപ്പിക്കുന്നത്?
വായ്നോക്കിയായി പോലീസ് ..
ട്രെയിനിംഗ് കിട്ടിയ ഭീരു പോലീസ്...
ഇവനെ കീഴ്പ്പെടുത്താൻ തന്തക്ക് പിറന്ന, നട്ടെല്ല് പ്ലാസ്റ്റിക് അല്ലാത്ത ഒരു പോലീസ് കാരൻ മതി.
ഒരു സൈനികൻ ആണെങ്കിൽ എന്താ ഭീകരൻ വരുമ്പോൾ ഓടി കളയുമോ?
ഒരു ജീവൻ പോയി ....
ഇനി കവല പ്രസംഗം ....
വിതുമ്പൽ വീണ, മൃദംഗം...ചെണ്ട ...ന്യായീകരണം
ക്യൂബക്ക് കൂടി പോയാൽ എല്ലാം ശരിയാകും
ഇന്ന് ടീ വീ യില് കണ്ടു....
100 പോലീസ് ഭീരുക്കൾ....ഒരു ഗുണ്ടാ പന്ന, കൊലപാതകി, അധ്യാപകനെ.... നിയന്ത്രിക്കാൻ......
ത്ഭൂ....
ここをクリックしてあなたのスポンサー付きリスティングを獲得。
ビデオ (すべて表示)
カテゴリー
公人に問い合わせをする
住所
Kochi-shi, Kochi
Kochi-shi
All kerala nikhila vimal fans and welfare association pathanamthitta district committee
Kochi-shi
Henna artist Kochi Dm for bridal and regular henna appointments Home service available