Lady Vagabond
Nearby transport services
Longford Road, Manchester
Telford TF74PW
Emery Crescent, Cambridge
Altrincham WA15
Shefford SG175DD
Ocean Village Marina, Southampton
Stockton-on-Tees TS199HJ
Shelton Street, London
Plaistow, London
Mitcham Lane, London
Bangor BT196TH
Sheringham Avenue, London
Westminster Pier, London
Nearby taxis
Grantham NG321JN
Derry
Broompark Drive, Lanark
Baileys Lane, Hitchin
Chilkwell Street, Glastonbury
Stoke-on-Trent ST10
I am here to inspire my readers to travel to places a little out of your comfort zone.

#അടുവെന്റുരേട്രാവൽ
യുകെയിൽ ഫെറാറ്റ എക്സ്ട്രീം അതി സാഹസികയാത്രക്കുള്ള വഴി രണ്ടെണ്ണം മാത്രമേയുള്ളൂ, ഒന്ന് ലേക്ക് ഡിസ്ട്രിക്റ്റിലെ ഹോണിസ്റ്റർ സ്ലേറ്റ് മൈനിലും മറ്റൊന്ന് സ്കോട്ട്‌ലൻഡിലെ കിൻലോച്ലെവനിലെ ഫോർട്ട് വില്യവുമാണ് .
ഞാൻ പോയത് ഹോണിസ്റ്റർ സ്ലേറ്റ് മൈൻ എക്‌സ്ട്രീം സാഹസിക യാത്രക്കാണ് അതു 2,066 അടി ഉയരം ഉള്ള മലയിലേക്ക് കൊണ്ടുപോകുന്നു.(കിൻലോച്ലെവൻ 197 അടി ഉയരത്തിലേക്ക് കൊണ്ടുപോകുന്നു)
ഫെറാറ്റ പാതയുടെ ഇറ്റാലിയൻ അർത്ഥം 'ഇരുമ്പ് പാത' എന്നാണ്. സ്റ്റീൽ കേബിളുകൾ, റംഗുകൾ, പാറകൾക്കിടയിലൂടെഘടിപ്പിച്ച ഗോവണികൾ എന്നിവയൊക്കെ ഉപയോഗിച്ചു നടത്തുന്ന ഒരു തരം മൗണ്ടൈൻ ക്ലൈംബിംഗ് പാതയാണിത്,
ഈ മല കയറുന്നവർ കയറുന്നവർ രണ്ട് ലീഷുകൾ ഉപയോഗിച്ച് ഈ കേബിളുകളിലേക്ക് സ്വയം കയറണം.. ഇരുമ്പ് പടവുകൾ, കുറ്റി,കൊത്തുപണികളുള്ള പടികൾ, ഗോവണികൾ , പാലങ്ങൾ എന്നിവ അപകടസാധ്യത കൂടിയ സ്ഥലങ്ങളിൽ കൈ പിടിച്ചു കയറാനും നമ്മുടെ കാൽപ്പാദങ്ങൾക്കും ഗ്രിപ്പ് കിട്ടാനും സഹായിക്കുന്നതാണ്.
ഒരു ഇൻസ്‌ട്രക്റ്റർ നമ്മുടെ കൂടെ ഉണ്ടാകും അയാൾ നമ്മുടെ സേഫായ യാത്രക്കുള്ള പൂർണ്ണമായ നിർദ്ദേശങ്ങൾ മുൻകൂട്ടി നമുക്ക് പറഞ്ഞു തരികയും ചെയ്യും ചുരുക്കത്തിൽ, ഒരു ഹാർനെസ് ഉപയോഗിച്ച്, നമ്മൾ സ്വയം ഉറപ്പിച്ച കേബിളുകളിൽ ക്ലിപ്പ് ചെയ്യുകയും പാറ തുരന്ന് സിമന്റ് ചെയ്ത സ്റ്റീൽ റംഗുകളിലൂടെ മുകളിലേക്ക് കയറുകയും ചെയ്യണം. ഓരോ സ്റ്റെപ് മുകളിലോട്ട് കയറുംമ്പോഴും നമ്മളാ ലെഷുകളിലൊന്ന് അൺക്ലിപ്പ് ചെയ്യുകയും കേബിളിന്റെ അടുത്ത കണ്ണിയിലേക്ക് അതു സ്വാപ്പ് ചെയ്യുകയും തുടർന്ന് വളരെ ശ്രദ്ധയോടെ രണ്ടാമത്തെ ലെഷ് അൺക്ലിപ്പ് ചെയ്യുകയും വീണ്ടും സ്വാപ്പ് ചെയ്യുകയും വേണം. അല്ലെങ്കിൽ അപകടം ഉണ്ടാവുകയും നമ്മൾ താഴേക്ക് ഫ്രീ ഫാൾ ചെയ്തു മരണപെടുകയോ ചെയ്യാം... കാരണം കൂർത്ത പാറകൂട്ടമുള്ള മലയാണ്..
ഇങ്ങനെ നമ്മൾ മുന്നോട്ട് പോകുന്ന കേബിളിലേക്ക് ക്ലിപ്പ് ചെയ്യപ്പെടുന്നു ,
ഒരു വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന ഒരു ഒറ്റ കമ്പി (ബർമ ബ്രിഡ്ജ്)പാലത്തിലൂടെ നടക്കേണ്ട അവസ്ഥയുണ്ട്.. അതാണ് അതി ഭീകരം.. ബാലൻസിങ് ഇല്ലാത്തവർ സ്വർഗ്ഗവും നരകവും ഒക്കെ അപ്പോൾ കൊണ്ടുപോകും..താഴേക്ക് നോക്കിയാൽ ബോധം പോകും.. അതു കൊണ്ട് ഞാൻ നോക്കിയില്ല.. പാലത്തിന്റെ നടുക്ക് എത്തിയപ്പോ ഞാൻ കാറി.. വലിയ വായിൽ കാറി കൂവി ആര് കേൾക്കാൻ 🤣.. കൂടെ ഉള്ള ഇൻസ്‌ട്രെകടർ പയ്യൻ മുന്നോട്ട് നടക്കാൻ ആംഗ്യം കാണിച്ചു 🤣.. ഞാൻ എങ്ങനെ ലക്ഷ്യം കണ്ടു എന്ന് എപ്പോഴും ഒരു ഐഡിയയും ഇല്ല 🤩
ഒന്ന് ഹിമാലയം കേറിയപ്പോഴും, രണ്ട് ഹോണിസ്റ്റർ എക്സ്ട്രീം പോയപ്പോഴും എന്റെ മനസ്സ് വേറെ ഏതോ ലോകത്തായിരുന്നു.. നോർമൽ ആരുന്നേൽ ഞാൻ ഒരിക്കലും ഇത്രേം സഹസികതക്ക് പോണ ആളല്ല 🤣.. എന്തോരോ എന്തോ 🤩

ഗ്രീക്ക് പുരാണം കൗതുകകരമായ ഒട്ടനേക കഥകളുടെ സഞ്ചയമാണ്. ദേവന്മാരേയും, ദേവത മാരേയും, മനുഷ്യന്മാരേയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാവനാസമ്പന്നരായ പുരാതന ഗ്രീക്കു ജനത നെയ്തെടുത്ത കഥകൾ പിന്നീട് അല്പം ചില ഭേദഗതികളോടെ റോമക്കാരുടേയും പൈതൃകമായി മാറി.
ആകാരത്തിലും വികാരത്തിലും മനുഷ്യസദൃശ്യരായിരുന്ന ഗ്രീക്കു ദേവീദേവതമാരുടെ രോഷവും പകയും എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും അനുകമ്പയും എല്ലാം ഈ പുരാണകഥകളിലുണ്ട്.
ഈ കഥകളുടെ ഏറ്റവും പുരാതന സ്രോതസ്സ് ഹോമറാണ്. ക്രിസ്തുവിനു മുമ്പ് നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യൂറിപ്പിഡിസും സോഫോക്ളീസും അരിസ്റ്റോഫേനസും മറ്റു പലരും ഈ കഥകളെ ആധാരമാക്കി നാടകങ്ങളെഴുതി. പിന്നീട്, ക്രിസ്തുവിന്റെ ജനനത്തിന് പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ് ഈ കഥകളെല്ലാം ലാറ്റിൻ സാഹിത്യകാരനായ ഓവിഡ് , രൂപാന്തരങ്ങൾ എന്ന തന്റെ കൃതിയിൽ ക്രോഡീകരിച്ചു.
ഏതു സന്ദർഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ കഥകൾ ഇവിടെ കാണാം. വിശ്വസാഹിത്യത്തേയും, ശില്പകലയേയും, ചിത്രകലയേയും, സിനിമാലോകത്തേയും ഗ്രീക്ക് പുരാണകഥകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഗ്രീക്ക് മിത്തോളജിയിൽ നമ്മൾ കണ്ടെത്തുന്ന പ്രധാന ഗ്രീക്ക് ദേവീ,ദേവന്മാർ:
അഫ്രോഡൈറ്റ്,ആർട്ടിമിസ്,അഥീന,ഡീമിറ്റർ,ഹേരാ,
ഹെസ്റ്റിയ എന്നിവരാണ്.
ഇതിൽ എനിക്കേറ്റവും പ്രിയപെട്ടവർ രണ്ട് ദേവതമാരാണ്-സ്നേഹത്തിന്റെ ദേവതയായ, ലോക സുന്ദരിയായ അഫ്രോഡൈറ്റാണ് ആദ്യത്തെ കക്ഷി,
ഒളിമ്പസ് പർവതത്തിൽ വസിക്കുന്ന ദേവതകളിൽ ഒഒരാളാണ് അഫ്രോഡൈറ്റ്.
പ്രണയം, ലൈംഗികത, സുഖം, സൗന്ദര്യം, അഭിനിവേശം എന്നിവയുടെ ദേവതയായിവൾ അറിയപ്പെടുന്നു.വെണ്ണ കല്ലിൽ കൊത്തിയ അഫ്രോഡൈറ്റിന്റെ ശിൽപ്പം അത്രമേൽ നമ്മെ മോഹിപ്പിക്കുന്നതാണ്. ആ സ്ത്രീ ശരീര ഭംഗി നോക്കി നിൽക്കുമ്പോൾ ആരാകിലെന്ത്, ഹൃദയമുള്ളവർ അവളെ പ്രണയിച്ചു പോകും...
ജ്ഞാനത്തിന്റെ ദേവതയായ
അഥേനയാണ് എന്റെ മറ്റൊരു ഇഷ്ട ഭാജനം.അതേനയിലാണ് ഞാൻ താമസിച്ചതും.
ഗ്രീക്ക് മിത്തുകൾ അനുസരിച്ച്, അധേനയും പോസിഡോണും ആ നഗരത്തിന്റെ രക്ഷാധികാരിയായത് നഗര നിവാസികൾക്കവർ സമ്മാനങ്ങൾ നൽകിയതിനെ തുടർന്നാണ്. ഗ്രീക്ക് ദേവനായ പോസിഡോൺ ആ നഗരത്തിന് കുറച്ച് വെള്ളം സമ്മാനിച്ചു, പക്ഷേ അതിന് ചെറുതായി ഉപ്പിട്ട രുചി ഉണ്ടായിരുന്നു. ഗ്രീക്ക് ദേവതയായ അതേന ഒരു ഒലിവ് മരം ദാനം ചെയ്തു, അങ്ങനെ ഏഥൻസ് നഗരത്തിന് അവളുടെ പേരു ലഭിച്ചുവെന്നതാണ് ഐതിഹ്യം.
സംസ്കാരങ്ങളുടെ കളിതോട്ടിൽ എന്നറിയപ്പെടുന്ന ഗ്രീസിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ആഥൻസ്. ഇവിടെയാണ് ജനാധിപത്യം ആദ്യമായി ആരംഭിച്ചത്.
ബിസി ആറാം നൂറ്റാണ്ടിലാണ് ആഥൻസുകാർ ജനാധിപത്യം കണ്ടുപിടിച്ചത്.
ജനാധിപത്യത്തിന് പിന്നിലെ അടിസ്ഥാന ആശയം, യോഗ്യരായ പൗരന്മാർക്ക് നിയമങ്ങളിൽ തുല്യമായ അഭിപ്രായം ഉണ്ടായിരിക്കണം എന്നതായിരുന്നു. യോഗ്യരായ പൗരന്മാർ അഗോറയിലെ (ഏഥൻസിലെ കേന്ദ്ര പൊതു ഇടം) നിയമങ്ങളിൽ നേരിട്ട് വോട്ട് ചെയ്തുപോന്നു.
ആദൻസിലെ ആദ്യകാല കെട്ടിട നിർമ്മിതികൾ ഇപ്പോഴുമിവിടെ നിലവിലുണ്ട്:
വിശുദ്ധ പാറ എന്നറിയപ്പെടുന്ന അക്രോപോളീസ് ആണ് ഗ്രീക്ക് പുരാതന നിർമ്മിതികളുടെ താവളം. അവിടെയുള്ള പാർഥെനോൺ, അഥീന നൈക്കിന്റെ ക്ഷേത്രം, എറെക്തിയോൺ, പ്രൊപ്പിലയ എന്നി കൊട്ടാര നിർമ്മിതികളുടെ അവശിഷ്ട്ടങ്ങൾ ബിസി അഞ്ചാം നൂറ്റാണ്ടിലേതാണ്, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കൊട്ടാരങ്ങളുടെ പ്രൗഢമായ നിർമ്മിതികളുടെ കഥ പറയുന്ന ജീവിച്ചിരിക്കുന്ന സ്മാരകങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഗ്രീക്ക് ജനതയോട് എനിക്ക് വല്ലാത്ത ഒരു ബഹുമാനമൊക്കെ തോന്നിപോയി.
ഗ്രീസിൽ ചെന്നിട്ട്
ഗ്രീക്ക് ഐലൻഡ് കൾ കാണാതെ പോന്നാൽ അതൊരു വലിയ നഷ്ട്ടമാകും അതി മനഹരമായ പോറോസ്, ഹൈദ്ര, അയ്ജീനാ ദ്വീപുകളിലേക്കൊരു ക്രൂസ് സവാരിക്കായി ഒരു ദിവസം ഞാൻ മാറ്റിവച്ചു..
ഒരു മലയുടെ മുകളിൽ മനോഹരമായി കല്ലുകൾ പാകിയ വഴിയുണ്ടാക്കി, കോൺക്രീറ്റ് കെട്ടിടങ്ങൾ നിരന്നു നിൽക്കുന്ന കൊച്ചു ടൗണുകൾ ആണ് ഈ മൂന്ന് ദ്വീപുകളിലും ഉള്ളത്. ടൂറിസവും, ബോട്ടിങ് മാണ് ഇവരുടെ പ്രധാന വരുമാനം.വളരെ കുറച്ചു ആളുകൾ മാത്രമേ ഈ ദ്വീപുകളിൽ താമസിക്കുന്നുള്ളു.
Meteora- ൽ എത്തുമ്പോൾ നിങ്ങൾക്ക് deja vu എന്ന വിചിത്രമായൊരു ബോധം ഉണ്ടായേക്കാം — ഗെയിം ഓഫ് ത്രോൺസ് (ഡിജിറ്റലായി ഐറി എന്ന് റെൻഡർ ചെയ്‌തത്) മുതൽ ജെയിംസ് ബോണ്ട് വരെയുള്ള നിരവധി സിനിമകളിൽ ഇത് ഒരു ചലച്ചിത്ര പശ്ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്.
മെറ്റിയോറയിൽ എത്തിയപ്പോൾ മാത്രമാണ് , അത് എത്ര മനോഹരമാണെന്ന് എനിക്ക് മനസ്സിലായത്.
അവിടുത്തെ അതി മനോഹരമായ ലാൻഡ്‌സ്‌കേപ്പ് ആ ആശ്രമങ്ങളുടെ ഭംഗിയെ മറികടക്കുന്നുവെന്ന് നിസംശയം പറയാം.
ഇവിടുള്ള ആശ്രമങ്ങളുടെ ചരിത്രം 1344-ൽ ആരംഭിക്കുന്നതാണ്, അത്തോസ് പർവതത്തിൽ നിന്നുള്ള ഒരു സന്യാസി തന്റെ അനുയായികളെ മെറ്റിയോറയിലേക്ക് കൊണ്ടുവന്നു, അവിടെ അദ്ദേഹം ഒരു ദശാബ്ദത്തിന് ശേഷം ഇന്ന് കാണുന്ന മെറ്റിയോറോൺ മൊണാസ്ട്രി സ്ഥാപിച്ചു.
ഗ്രീസിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ തലപൊക്കുമ്പോഴെല്ലാം നീണ്ട ഗോവണി വലിച്ചുകൊണ്ട് ആശ്രമത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ കഴിയുന്ന ഒരു പാറയിലാണ് അവർ ഈ മൊണാസ്ട്രി നിർമ്മിച്ചിരിക്കുന്നത്.
പല യുദ്ധങ്ങളെയും, കീഴടക്കലുകളെയും അതിജീവിച്ചു മെറ്റിയോറ ഒരു അത്ഭുത ശാന്തി പീഠം പോലെ അവിടെയിന്നും നിലകൊള്ളുന്നു.
ഗ്രീക്ക് പാചകരീതി
ഒരു ഗ്രീക്ക് ഭക്ഷണശാലയിൽ കയറാതെ ഏഥൻസിലേക്കുള്ള ഒരു യാത്രയും പൂർത്തിയാകില്ല! മെഡിറ്ററേനിയൻ പാചകരീതിക്ക് നന്ദി, പുതിയതും പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതുമായ ധാരാളം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഗ്രീക്ക് ഭക്ഷണം അതീവ രുചികരവും ആരോഗ്യകരവുമാണ്.
ഗ്രീക്ക് റെസ്റ്റോറന്റുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മൂസാക്കയോ സൗവ്‌ലാക്കിയോ ആയിരിക്കും - ഇവ രണ്ടും ഏഥൻസിൽ സുലഭ്യമാണ്!
മറ്റ് ചില പരമ്പരാഗത ഗ്രീക്ക് ആദൻസിലെ മറ്റു പ്രധാന ട്രഡീഷണൽ ഭക്ഷണങ്ങൾ സഗാനകി, സാറ്റ്‌സിക്കി, കൊളോക്കിതോ
കെഫ്‌ടെഡെസ് - കൂർഗെറ്റ് ബോൾസ്, ചൊരിയാറ്റിക്കി, ഒലിവ് & ഒലിവ് ഓയിൽ, ബൂഗാറ്റ്‌സ എന്നിവയാണ്.
ഏഥൻസിന് നിരവധി മാർക്കറ്റുകളുണ്ട്, അതിൽ ഏറ്റവും പ്രശസ്തമായത് സെൻട്രൽ ഏഥൻസിലെ മൊണാസ്റ്റിറാക്കി ഫ്ലീ മാർക്കറ്റ് ഏരിയയാണ്, അവിടെ നിങ്ങൾക്ക് ആഭരണങ്ങളും സുവനീറുകളും മുതൽ മേൽത്തരം ചീസ്, ഒലിവ്, ഫ്രൂട്സ്, സ്വീറ്റ്സ് എന്നിവയെല്ലാം വാങ്ങാം!


One of Istanbul’s best-hidden gems is the colorful neighborhood named Balat. This old district filled with beautiful colored wooden houses and cafes will instantly give you feel-good vibes. Visiting Balat is best during the morning, it is relatively unknown for most tourists, but we’ll promise: it is one of the best things to do in Istanbul, so make sure to add it to your list.
Balat is one of the oldest districts of Istanbul with some wooden houses over 200 years old. Friendly local families, a cultural mix of Jewish, Christians, and Muslims people are all welcoming you to their neighborhood. Balat has Synagogues, Churches, and Mosques, something you don’t see all along that often. The second you enter Balat with its colorful historical buildings and narrow streets, you will forget that you’re in Turkey.
An absolute visual treat for your 👁️

തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻകരയിലേക്കും (ത്രേസ്) ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.
Ayr Beach is located on the western coastline of Ayrshire in the south west of Scotland.
One of the best beaches in Scotland, Ayr Beach has been awarded a Seaside Award from Keep Scotland Beautiful.
Predominantly sand, Ayr Beach is a great location for picnics and sandcastle building, with a good expanse of grass for children to play on. Admire beautiful views of Ailsa Craig, the Isle of Arran and on a clear day - Pladda.
A great range of fun facilities are located adjacent to Ayr Beach, including a putting green, crazy golf and children’s play area. Also located on the seafront is Pirate Pete’s Family Entertainment Centre, where children can enjoy the indoor soft play, mini golf and laser games. There is also a café to relax in, perfect for catching a bite to eat or a cup of coffee.
A major tourist attraction in the Victorian era, Ayr’s Low Green continues to be popular with visitors and locals alike. This large expanse of green grass is a wonderful place to take a picnic or play ball games with family and friends.
Part of the Sustrans National Cycle Route 7, the seafront at Ayr Beach is a wonderful place to explore on two wheels. Other activities in the area include birdwatching, fishing at the harbour area, or why not take a boat trip and fish for skate, haddock and cod?
Clearly signposted, Ayr Beach is easily accessible from the town of Ayr where you will find good public transport links via Ayr railway station and Ayr bus station.

Kolukkumalai Sunrise Jeep Safari Tour, Explore Kolukkumalai Tea Estate by Jeep from Munnar
The journey starts from your chosen departure point within Munnar town at 4am, where the arranged Jeep driver will transport you by 4 wheel drive jeep to the Kolukkumalai Tea Plantation for sunrise view. The journey takes approximately 90 minutes to cover the 40kms, 10Kms of which are on a very rough track through dramatic scenery into the mountains.
The estate at 8000 ft is reputedly the highest tea estate in the world and produces excellently flavoured teas.
Set amidst a backdrop of magnificent mountain scenery and with inspirational views all around, it is well worth the difficulty of access. Due to this difficulty of access and remoteness you will find life for the tea estate workers is simple and evolves around their work, homes and family.
Cost of Jeep –at seasonal charges Maximum INR 5800 (£50-60 )per Jeep ( Maximum 04 pax) Off seasonal charges Rs 2000-3000.
World's Most dangerous Road
Killar to Kishtwar road journey has rightfully been named the most dangerous road in the world. This road has humbled many egos. It’s not for the faint-hearted and most definitely should not be attempted by novice drivers. The road is in dreadful condition and requires strong nerves to negotiate it. With a frightening high mountain trail, the total length of journey is 114 km.
Music credit
https://uppbeat.io/t/soundroll/tropicana

♥
British Malayali - Malayalam News, Malayalee, Kerala News, UK Malayali, UK immigration news, NRI News, Malayali Association, UK Visa, Study in UK, Work in UK

If you would like to go for a budget holiday, please visit
സ്വാതന്ത്രദിനാശംസകൾ
ഇതൊന്നും പറഞ്ഞാൽ നമ്മൾ സമ്മതിക്കൂല 😂
വീഡിയോ ക്രെഡിറ്റ് : ട്രു കോപ്പി തിനക്
copy think all rights reserved
യാത്രകൾ... രുചികൾ.. കാഴ്ചകൾ...
സ്ക്കോട്ട്ലാൻഡ് സ്ക്കോച്ചു വിസ്കിയുടെ നാടാണ്.. നല്ല ശുദ്ധ ജല സ്രോതസ്സുകൾ ഒരുപാടുള്ള ഇംഗ്ലണ്ടിന്റെ നെല്ലറ എന്ന് പറയാവുന്ന ഒരു നാടാണ് സ്ക്കോട്ട്ലാൻഡ്..അവരുടെ സംസ്കാരം, കലാരൂപങ്ങൾ, ജീവിത ശൈലികൾ, സംസാര ഭാഷ ഇതൊക്കെ വ്യത്യസ്തമാണ്..
സ്ക്കോട്ട്ലാൻഡിലെ പ്രധാന ഡിസ്റ്റിലെറി ആയ ടൊമാറ്റിൻ സന്ദർശിച്ചപ്പോ എടുത്ത വീഡിയോ, അവരുടെ തന്നെ ഡിസ്റ്റിലേഷൻ പ്രൊസ്സസ് ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്...അപ്പോ സ്ക്കോച്ചുണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാം...
#സ്ക്കോച്ചുവിസ്കിഉണ്ടാക്കുന്നത്എങ്ങനെ
https://youtu.be/cP48BpDLsgI
ഇന്ന് ഇന്റർനെറ്റ് ലോകത്ത് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു വീഡിയോ. മനസ്സിനും, കരളിനും കുളിരേകുന്ന കാഴ്ച.. കാണുക
The most beautiful place on Earth // Scotland //
https://youtu.be/7gy31qhoOv0
എന്തൊരു പെണ്ണാണ് ❤️ ജയിച്ചു കാണിച്ചു കൊടുക്കണം , അപമാനിക്കപെട്ടോ എന്നു തോന്നിയ അതേ ആൾക്കാരുടെ മുന്നിൽ ❤️❤️❤️
Videos (show all)
Website
Address
Havant
Southmoor Lane
Havant, PO91JW
We are a Logistics company. We specialise in UK & European next day Delivery.
Havant
Research and development of my model railway. If you can offer pictures or information then please get in touch
Northney Marina, Hayling Island
Havant, PO110NH
02392 468448 [email protected] Around 40 boats for sale out of the water, in our display. Es
Havant
We are a Portsmouth based executive transfer company, specialising in airports and docks. We only us
39 Greywell Road
Havant, PO95AH
Start your holiday the hassle free way with a reliable ride to the airport All inclusive prices no
Havant, PO91JW
We do a variety of transport around uk we have one truck with 62ton Hiab one with 65ton pm and one non crane artic on flat curtainside or step frame work
9 Elm Park Road
Havant, PO92AD
Beautiful Yacht Charters Worldwide. Bareboat, Skippered, Luxury Fully Crewed and traditional Turkish
11 Market Parade
Havant, PO91PY
All prices are correct at the time of posting but subject to availability and change. Welcome to Hays Travel Havant where we are proud to be part of the UK's largest independent ...