A Love of A Lifetime

മനസ്സ് എല്ലാവരെയും ഇഷ്ടപ്പെടില്ല.. എന്നാല് ഇഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കുകയും ഇല്ല..

A Love of A Lifetime

A Love of A Lifetime

വേനലിനെ പ്രണയിച്ച പുൽ നാംഭാണ് ഞാൻ.നഷ്ട സ്വപ്നങ്ങളുടെ രാജ്യത്തെ രാജകുമാരനാണ് ഞാൻ.പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രത്തിൽ ഒരുവനാണ് ഞാൻ എങ്കിലും.പുഞ്ചിരിച്ചു നില്കുംബോളും സ്വയം എരിഞ്ഞടങ്ങുകയാണ് ഞാൻ.എന്റെ പ്രൊഫൈലിൽ നിങ്ങള്ക്ക് കാണാം എന്നെ ഒരു കണ്ണടിയിലെന്ന പോലെ.തന്നിട് നിൻ ഇഷ്ടം ഒരു ക്ലിക്ക് നാൽ എൻ പോസ്റ്റുകൾക്ക്‌.കമന്റുകൾ കൊണ്ട് പുണർന്നീടു അവകളെ പൂമ്പാറ്റ പുഷ്പത്തിനോടന്ന പൊലെ. മുഖ പുസ്തകം തന്നെ ഒരു ലോകമല്ലേ ? പറന്നിടട്ടെ ഞാൻ അവയിൽ വാനോളം ആവോളം. അറിയില്ലേ ഞാനും ഒരു പൂമ്പാറ്റയല്ലേ

[02/01/19]   *കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാൻ ഒരു പെണ്ണ് ഇല്ലെങ്കിൽ എന്താ ചോറിൽ വെള്ളമൊഴിക്കാതെ കാത്തിരിക്കാൻ എന്റെ അമ്മയുണ്ടല്ലോ.........*

[01/29/19]   മരണത്തോട് മല്ലിടുമ്പോഴും അവസാന ശ്വാസം വരെ നെഞ്ചോട് ചേർന്നിരിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ അവളുടെ മനസിലെ മൊഞ്ച് എത്ര വർണ്ണിച്ചാലും തീരില്ല....

അല്ലേലും ദേഷ്യം പിടിച്ചും വാശി പിടിച്ചും നേടിയെടുക്കേണ്ടത് അല്ലല്ലോ ഇഷ്ടം അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ്

ജീവനു തുല്യം സ്നേഹിച്ചവർ വേദന തന്നു
അകലുമ്പോൾ...
പുച്ഛത്തോടെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌
സ്നേഹം
എന്നത്‌ വെറും മൂന്ന് അക്ഷരത്തിൽ മാത്രം ഒതുങ്ങുന്നതെന്നു....

പ്രണയം കൊണ്ട് നിന്നെ
ആരാധിച്ചപ്പോൾ
ഹൃദയത്തിൽ നിനക്കായ്
ഒരു ക്ഷേത്രം പണിതപ്പോൾ..
അറിഞ്ഞിരുന്നില്ല ഈ
പിന്നോക്കക്കാരനു
പ്രവേശനം ഇല്ലായിരുന്നു എന്ന്

ഈ മൗനത്തിനു മുൻപേ ഞങ്ങൾക്കൊരു ലോകമുണ്ടായിരുന്നു, എത്ര സംസാരിച്ചാലും മതിവരാത്ത ഞങ്ങളുടേത് മാത്രമായ ലോകം

നമ്മളെ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുന്നോരെ അഭിനയിക്കാൻ വിടണം ...
അവർ ഓസ്ക്കാർ കിട്ടുന്ന വരെ അഭിനയിക്കട്ടെ ...😶
അല്ല പിന്നെ !!

ഹൃദയത്തോട് ചേർത്ത് പിടിച്ചപ്പോൾ
നീ പറഞ്ഞു നിഴൽ പോലെ എപ്പോഴും കൂടെ ഉണ്ടാകുമെന്ന്...,,
പക്ഷേ പകൽ അസ്തമിച്ചാൽ നിഴൽ
മറയുമെന്ന സത്യം ഞാൻ മറന്നു ....

ഒരാണിന് അവളുടെ ഹൃദയം സ്വന്തമാക്കലാണ് പ്രണയം.
എന്നാല്‍ ഒരു പെണ്ണിന് അവനെ വിശ്വസിക്കാം എന്ന തോന്നലാണ് പ്രണയം..!

ഞാൻ എന്ന രണ്ടക്ഷരത്തേക്കാൾ ഞാൻ സ്നേഹിക്കുന്നത് നീ എന്ന ഒറ്റ അക്ഷരത്തെയാണ്...
***♡♡♡♡♡♥♥♥♥
♥♥♡♡

ആകാശത്തിലെ നക്ഷത്രങ്ങൾ
എനോട് ചോദിച്ചു ഭൂമിയിൽ ഒരുപാട്
സുന്ദരികളായ പെൺകുട്ടികൾ
ഉണ്ടല്ലൊ അതിൽ ആരോടും
നിനക്ക് പ്രണയം
തോന്നിയിട്ടിലെയെന്ന് ഞാൻ ഒരു
ചെറു പുഞ്ചിരിയൊട്കൂടി അതിനു
മറുപടി നൽക്കി ഞാൻ
കാത്തിരിക്കുകയാണ് .

Want your business to be the top-listed Book Store in Doha?

Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Al Rayyan
Doha
12323
Other Doha book stores (show all)
Noor Al Qalam Book Shop Noor Al Qalam Book Shop
Abu Hamour
Doha, 201234

Quality Digital Print, And all kind of printing Services.

IGCSE Bookshop DOHA IGCSE Bookshop DOHA
Doha
Doha

IGCSE materials for sale in Qatar P.S you will have to pickup the item/s you purchase!! Past papers Notes Listening tracks (CDs)

Oryx Bookshelf Oryx Bookshelf
Doha

Qatar's virtual bookstore

আলহামদুলিল্লাহ আলহামদুলিল্লাহ
Al Sad Street
Doha

We love Muhammad peace upon him

Photocopier MFP Photocopier MFP
Salwa Road
Doha

We are into sales services n rentals of photocopiers for short and long term service with adequate technical support.

غير واتغير غير واتغير
Doha

العلم نور ونور الله لايرضى بعاصي

Quintessential Qatar 3D Quintessential Qatar 3D
Mousa Bin Younis, Next To Jarir Bookstore
Doha, 7035

A Modern Magazine of our Times. A Special Production in 3D. http://q3dmagazine.com

Al Jaffal Centre WLL Al Jaffal Centre WLL
Grand Hamad Street
Doha, 15054

Brand Suppliers of Office Stationery and Ink Cartridges Website:www.aljaffalcentre.com

Aldana Books Aldana Books
West Bay
Doha, QATAR

متجر لبيع الكتب في قطر Online Bookstore Contact us: [email protected]

Black life whoait hart Black life whoait hart
Al Mahm
Doha

Books n More Jad Books n More Jad
Landmark
Doha, 00000

Selling my Brand New and Pre-loved books for affordable prices!

Knotes Knotes
VCUQatar
Doha

KNOTES is a new business idea in the Qatar community, which utilizes various traditional bookbinding handmade techniques to create personalized notebooks.